Light mode
Dark mode
‘ഖത്തറിലെ തണുപ്പ് സമയത്താണ് മത്സരങ്ങളെന്നത് വെല്ലുവിളിയല്ല’
കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്
‘ക്ഷമിക്കണം ഇത് ഞായറാഴ്ച്ച തുറക്കില്ല’ ഡേവിഡ് ഡി ഗിയയെ പ്രശംസിച്ചും ആഘോഷിച്ചും സോഷ്യൽ മീഡിയ
ലാലീഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഐബറിനെതിരെ ബാഴ്സലോണ ജയിച്ചെങ്കിലും തിളങ്ങിയത് സൂപ്പര്‍ താരം ലയണല്‍ മെസി.
ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് 6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
ബാഴ്സലോണക്ക് വേണ്ടി ലാ ലീഗയില്‍ 400 ഗോളുകള്‍ എന്ന ചരിത്ര നേട്ടം ലയണല്‍ മെസി സ്വന്തമാക്കി.
സന്തോഷ് ട്രോഫിയില്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് കേരളം. ടീമിന്റെ പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വി.പി ഷാജിയാണ് കേരള ടീമിന്റെ പരിശീലകന്.
ബഹ്റെയ്നെതിരെ സമനില നേടിയാലും ഇന്ത്യക്ക് സാധ്യതയുണ്ട്. ഇനി തോറ്റാല്‍ പോലും ഇന്ത്യയുടെ സാധ്യത അവസാനിക്കുന്നില്ല...
ആഴ്സണൽ ജഴ്സിയിൽ 253 മത്സരങ്ങളിൽ ബൂട്ടണിഞ്ഞപ്പോൾ 52 ഗോളുകൾ ആ കാലുകളില്‍ നിന്നും പിറന്നിരുന്നു
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് എതിരായ ലൈംഗികാരോപണക്കേസില്‍ പുതിയ നീക്കവുമായി അന്വേഷണ സംഘം.
സ്വന്തം മണ്ണില്‍ വെച്ച് നടക്കുന്ന അടുത്ത ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരെന്ന നിലയില്‍ നേരിട്ടുള്ള യോഗ്യതയാണ് ഖത്തറിന് ലഭിക്കുക
ഇന്ത്യൻ നിരയിൽ നിന്നും ഗോളെന്നുറച്ച പല മുന്നേറ്റങ്ങളും ഉണ്ടായെങ്കിലും, ഗോൾ മാത്രം വഴിമാറി നിന്നു
സമനില പിടിക്കാന്‍ കഴിഞ്ഞാല്‍പോലും ഇന്ത്യക്ക് നോക്കൗട്ട് റൗണ്ടിലേക്ക് സാധ്യതയുണ്ട്
എന്നാൽ വ്യത്യസ്ത ആംഗിളിലുള്ള കാമറകളിൽ കെയ്ൻ ഓഫ്സൈഡാണെന്ന് വ്യക്തമായിരുന്നു
ഈ സീസണില്‍ 44 ഗോളുകള്‍ നേടിയ താരം ലിവര്‍പ്പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ തായ്ലന്റിനെതിരെ നേടിയ വിജയം തന്റെ കരിയറിലെ മികച്ച അനുഭവമാണെന്ന് സുനിൽ ഛേത്രി. രാജ്യത്തിനായി കുറെ നല്ല മത്സരങ്ങൾ കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എങ്കിലും,...
രണ്ട് കൌമാരക്കാരെയുള്പ്പെടെ ആദ്യ ഇലവനില്‍ ഒന്‍പത് മാറ്റങ്ങളാണ് ക്ലോപ്പ് വരുത്തിയത്
ബാഴ്സലോണ ആഗോള തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ഏറ്റവും പ്രധാന ഭാഗമായാണ് കാണുന്നത്
എണ്‍പത്തിയാറാം മിനിറ്റില്‍ ലെറോയ് സെയിനിന്റെ ബൂട്ടില്‍ നിന്ന് ഏഴാം ഗോളും പിറന്നപ്പോള്‍ ഗാര്‍ഡിയോളക്ക് കീഴിലെ ഏറ്റവും മികച്ച വിജത്തോടെയാണ് സിറ്റി കുതിച്ചത്
സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്