Football
Football
19 Sept 2025 9:29 AM IST
ലിവർപൂൾ ആരാധകനുമായുള്ള ഏറ്റുമുട്ടൽ ; ഖേദം പ്രകടിപ്പിച്ച് സിമിയോണി
ലണ്ടൻ: ഇന്നലെ നടന്ന ലിവര്‍പൂള്‍ - അത്ലറ്റികോ മാഡ്രിഡ് മത്സരത്തില്‍ ലിവര്‍പൂള്‍ ആരാധകരുമായി ഉണ്ടായ സംഘർഷത്തില്‍ ഖേദം പ്രകടിപ്പിച്ച് അത്ലറ്റികോ മാഡ്രിഡ് പരിശീലകന് ഡീഗോ സിമയോണി. ആന്‍ഫീല്‍ഡ്...
Football
18 Sept 2025 6:46 PM IST
ഫിഫ റാങ്കിങ്: അര്‍ജന്റീനയെ മൂന്നാം സ്ഥാനത്തേക്കിറക്കി സ്പെയിന് ഒന്നാമത്
Football
18 Sept 2025 12:01 AM IST
ഇസ്രായേൽ യോഗ്യത നേടിയാൽ സ്പെയ്ൻ ലോകകപ്പ് ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ട്

Football
17 Sept 2025 11:26 PM IST
666 മില്യൺ പൗണ്ട് ; 2024 - 25 സീസണിൽ റെക്കോർഡ് വരുമാനം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്
ലണ്ടൻ : കഴിഞ്ഞ സീസണിലെ മോശം ഫോമിലും റെക്കോർഡ് വരുമാനം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. 666 മില്യൺ പൗണ്ടാണ് 2024 - 25 സീസണിൽ യുനൈറ്റഡ് സമ്പാദിച്ചത്. കഴിഞ്ഞ സീസണിൽ 42 പോയിന്റുമായി പതിനഞ്ചാം സ്ഥാനത്ത്...

Football
15 Sept 2025 6:16 PM IST
നോർവെ മുതൽ ഗാരി ലിനേക്കർ വരെ; ഇസ്രായേൽ നരനായാട്ടിനെതിരെ കൈകോർത്ത് ഫുട്ബോൾ ലോകം
ജനീവ: മഞ്ഞുമൂടികിടക്കുന്ന പാതിരാസൂര്യന്റെ നാടായ നോർവെയിൽ നിന്നും ചുട്ടുപൊള്ളുന്ന ഗസ മരുഭൂമിയിലേക്ക് 3,611 കിലോമീറ്ററിന്റെ ദൂരമുണ്ട്. അതിനിടയിൽ വൻകരകളും ഭാഷകളും ദേശങ്ങളുമെല്ലാം മാറുന്നു. പക്ഷേ...

Football
15 Sept 2025 1:33 PM IST
പുതിയ ഇന്ത്യക്കായി ഖാലിദ് ജമീൽ; ഏഷ്യ കപ്പ് യോഗ്യതക്കുള്ള സാധ്യത ടീമിൽ ഏഴ് മലയാളികൾ
ഡെൽഹി: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ ടീമിൽ ഏഴു മലയാളികൾ. സുനിൽ ഛേത്രിയും ടീമിലിടം പിടിച്ചു. ഞായറാഴ്ചയാണ് പരിശീലകൻ ഖാലിദ് ജമീൽ സാധ്യത ലിസ്റ്റ് പുറത്തു...

Football
15 Sept 2025 10:09 AM IST
കൊടുങ്കാറ്റായി ബാഴ്സ തകർന്നടിഞ്ഞ് വലൻസ്യ; ഫെർമിനും റാഫിന്യക്കും ലെവൻഡൗസ്കിക്കും ഇരട്ട ഗോൾ
ബാഴ്സലോണ: ഇന്നലെ നടന്ന ലാലിഗ പോരാട്ടത്തിൽ വലൻസ്യയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. ഫെർമിൻ ലോപ്പസിനും (29,56) റഫീന്യക്കും (53, 66), റോബർട്ട് ലെവൻഡൗസ്കിക്കും (76,86) ഇരട്ടഗോൾ. മൂന്നു...

Football
14 Sept 2025 9:35 AM IST
ചെൽസിക്ക് ബ്രെൻഡ്ഫോർഡിന്റെ സമനില പൂട്ട്; ഗോൾ വഴങ്ങിയത് ഇഞ്ചുറി ടൈമിൽ
ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രെൻഡ്ഫോർഡ് സമനിലയിൽ തളച്ചു. ഫാബിയോ കാർവാലോ നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് ബ്രെൻഡ്ഫോർഡ് സമനില പിടിച്ചത്. ആദ്യ പകുതിയിൽ കെവിൻ ഷാഡെ (35') നേടിയ ഗോളിൽ...

Football
13 Sept 2025 10:01 PM IST
സുബിമെന്റിക്ക് ഡബിൾ ; നോട്ടിംഗ്ഹാമിനെതിരെ വമ്പൻ ജയവുമായി ഗണ്ണേഴ്സ്
ലണ്ടൻ : മിഡ്ഫീൽഡർ മാർട്ടിൻ സുബിമെന്റിയുടെ ഇരട്ട ഗോൾ ബലത്തിൽ നോട്ടിംഗ്ഹാമിനെ തകർത്ത് ആർസനൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ആർസനലിന്റെ ജയം. മൂന്നാം ഗോൾ വിക്ടർ യോക്കറസിന്റെ ബൂട്ടിൽ നിന്നായിരുന്നു.നായകൻ...

Football
13 Sept 2025 3:24 PM IST
ആന്റണി മാർഷ്യൽ മോണ്ടററിയിൽ ; 29 കാരനെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ
മോണ്ടററി : മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നേറ്റ താരം ആന്റണി മാർഷ്യലിനെ ടീമിലെത്തിച്ച് മോണ്ടററി എഫ്സി. ഗ്രീക്ക് ക്ലബ് എ.ഇ.കെ ഏതൻസിൽ നിന്നും രണ്ട് വർഷ കരാറിലാണ് താരം മെക്സിക്കൻ ക്ലബിലെത്തുന്നത്.2012 ൽ...

Football
12 Sept 2025 10:10 PM IST
കണ്ടിരിക്കാനാകില്ല, ഇസ്രായേലുമായുള്ള ഫുട്ബോൾ മത്സരത്തിലെ മുഴുവൻ ലാഭവും ഗസ്സക്കെന്ന് നോർവെ
ജനീവ: ഗസ്സയിലെ മാനുഷിക ദുരിതങ്ങളിൽ നിസ്സംഗത പാലിക്കാനാകില്ലെന്ന പ്രഖ്യാപനവുമായി നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ. ഒക്ടോബർ 11ന് ഇസ്രായേലിനെതിരായ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നുള്ള മുഴുവൻ...

Football
12 Sept 2025 5:46 PM IST
24 മണിക്കൂറിൽ 15 ലക്ഷം അപേക്ഷകർ, ഫിഫ ലോകകപ്പ് ടിക്കറ്റ് പ്രീ സെയിലിന് വൻ ഡിമാൻഡ്
ന്യൂയോർക്: 2026 ഫുട്ബോൾ ലോകകപ്പ് ടിക്കറ്റുകൾക്കായുള്ള പ്രീ-സെയിൽ ഡ്രോക്ക് വൻ പ്രതികരണം. ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 210 രാജ്യങ്ങളിൽ നിന്നുള്ള 1.5 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഫിഫ അറിയിച്ചു....

Football
11 Sept 2025 6:50 PM IST
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിർമിച്ചു; മുൻ പ്രീമിയർ ലീഗ് റഫറി നിയമകുരുക്കിൽ
ലണ്ടന്‍ : പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിര്‍മിച്ചതിന് മുന്‍ പ്രീമിയര്‍ ലീഗ് റെഫറി ഡേവിഡ് കൂട്ടിനെതിരെ കുറ്റം ചുമത്തി. നോട്ടിംഗ്ഹാംഷെയർര് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുന്‍...




















