Light mode
Dark mode
ദേശിയ തലത്തിൽ എയർടെല്ലിനെ മറികടന്ന് ബിഎസ്എൻഎൽ കുതിപ്പ്
ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെയാണ് പരാതി
കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളിൽ നിന്നാണ് പരാതി ഉയരുന്നത്.
Airtel, Jio partner for Starlink internet in India | Out Of Focus
ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ നഷ്ടമായത് ജിയോക്കാണ് . ബിഎസ്എൻഎല്ലിന്റെ ആ നിലപാടാണ് സ്വകാര്യകമ്പനികൾക്ക് തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ
എയർടെൽ കമ്പനിക്ക് ലക്ഷങ്ങൾ പിഴയിട്ട് ദേശീയ ഉപഭോക്തൃ കമീഷൻ
പ്രീപെയ്ഡ് യൂസര്‍മാര്‍ക്കു മാത്രമാണ് ഈ താല്‍ക്കാലികാശ്വാസം ലഭിക്കുക
ജൂലൈ മൂന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും
ഒക്ടോബറിലെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
5ജി സേവനം പ്രയോജനപ്പെടുത്തുന്നവർ 4ജി പ്ലാനിന് വരുന്ന ചാർജ് നൽകിയാൽ മതി
ഫെബ്രുവരിക്ക് പുറമേ 30, 31 ദിവസങ്ങളുള്ള മാസത്തിലും 28 തന്നെയാണ് വാലിഡിറ്റി ലഭിക്കുക
രാജ്യത്ത് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കാൻ 13 നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ജിയോ, എയർടെൽ, വി.ഐ; 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റിച്ചാർജ് പ്ലാനുകൾ...
ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 ലക്ഷം വരിക്കാരെയാണ്
കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയിരുന്നു
മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണെങ്കിൽ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നൽകുന്നതാണ് ബിഎസ്എൻഎൽ ഓഫർ
നാല് പ്ലാനുകളിലാണ് ദിവസം 500 എംബി നിരക്കിൽ അധിക ഡാറ്റ ആനുകൂല്യം ലഭ്യമാകുക.
5ജി സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ഈ നിരക്ക് വർധന ആവശ്യമാണെന്നാണ് കമ്പനികളുടെ വാദം.
ദിവസേന കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടിയാണ് ഈ പ്ലാൻ
6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് റീചാര്‍ജ് ചെയ്യണം