- Home
- Children
Oman
14 July 2023 7:26 PM GMT
കേരള വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽ തുമ്പി ക്യാമ്പ് ആരംഭിച്ചു
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി നടത്തിവരുന്ന വേനൽ തുമ്പി ക്യാമ്പിന് തുടക്കമായി. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ് വിദ്യാഭ്യാസ പ്രവർത്തകനും ക്യാമ്പ്...