Light mode
Dark mode
മഹാപഞ്ചായത്ത് എന്ന പേരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത ഡിജിപിക്കും പരാതി നൽകിയിരുന്നു.
ജനുവരി 19 ന് എറണാകുളത്ത് മഹാപഞ്ചായത്ത് നടത്തും
രാജിയില്ലാത്ത പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പാർട്ടി തീരുമാനമെന്ന് റോജി എം.ജോൺ എംഎൽഎ
കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും.
മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം നേതാക്കള്‍ക്കിടയില്‍ ചർച്ചയായതായി സൂചന
ബിജെപി പിന്തുണ അപ്രതീക്ഷിതമാണെന്ന വിമത നേതാക്കളുടെ വാദം ബിജെപി തള്ളി
കോൺഗ്രസ് സ്ഥാപക ദിനത്തിൽ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ദേശീയ ഗാനം തെറ്റായി ആലപിച്ചത്
ഹൈക്കോടതി കൃത്യമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു
സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ട് പാർട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വിട്ട് കൊടുക്കാതെ കൈവശം വെക്കുന്നതാണ് പുതിയ സംഭവം
ശബരിമലയിലെ സ്വർണം അടിച്ചു മാറ്റിയവരെ സംരക്ഷിക്കുന്ന സിപിഎം അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതികളാക്കുകയാണ് ചെയ്യുന്നതെന്നും സുനിൽ മടപ്പള്ളി
പി.വി അൻവറിനെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്ന് സണ്ണി ജോസഫ് മീഡിയവണ്‍ വോട്ടുപാതയില്‍ പറഞ്ഞു
ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം
പേരില്ലാത്ത പരാതിയാണെങ്കിൽ പോലും അതിന്റെ ഗൗരവം പരിഗണിച്ച് ഡിജിപിക്ക് അയച്ചുകൊടുത്തെന്ന് കെ. മുരളീധരൻ പറഞ്ഞു.
സന്ദീപ് വാര്യർ നാലാം പ്രതിയാണ്, പത്തനംതിട്ട മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി
സ്വാഭാവികമായ സ്ഥാനമാറ്റമെന്ന് വി.ടി ബൽറാം
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും
രാജിവെച്ച അൽഫോൻസാ മാത്യു ആംആദ്മി സ്ഥാനാർഥിയായി മാവൂർ റോഡിൽ നിന്ന് മത്സരിക്കും