Light mode
Dark mode
ഒരാളെ അപകീർത്തിപ്പെടുത്തുന്നതൊന്നും താന്‍ പറയില്ലെന്നും മുകേഷ് മീഡിയവൺ ബാലറ്റ് റൈഡിനോട് പ്രതികരിച്ചു
കൊല്ലം പാലത്തറ സ്വദേശി അരീഫിനെയാണ് കൊല്ലം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്
ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ ആണ് നിര്യാതയായത്
ഓരോ യൂണിറ്റിൽ നിന്നും 500 രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടാണ് ശബ്ദസന്ദേശം.
കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.
വെസ്റ്റ് ബംഗാൾ സ്വദേശി ഗോബിന്ദ ദാസും, രാമൻകുളങ്ങര സ്വദേശി അനൂപുമാണ് മരിച്ചത്
റിയാദിൽ കോൺട്രാക്റ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു
ഡിസിസി നിര്‍വാഹക സമിതിയംഗമായ പി.ബി വേണുഗോപാല്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു
അപ്പോളോ നഗർ സ്വദേശി കവിത ആണ് കൊല്ലപ്പെട്ടത്
38 സ്ഥാനാർഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി
തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം
യാതൊരു പരിശീലനവും തരാതെയാണ് ബിഎൽഒമാരെ നിയോഗിച്ചതെന്നും കൊല്ലം കടവൂരിലെ ബിഎൽഒ പൗളിൻ ജോർജ് പറഞ്ഞു
കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുസ്ലിം ലീഗിന് സീറ്റില്ലാത്തത്
കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മാത്രമാണ് മരണ കാരണമെന്നും വേണുവിന്റെ കുടുംബം പറഞ്ഞു
പരമാവധി ചികിത്സ ഉറപ്പാക്കിയെന്ന് മെഡിസിറ്റി ആശുപത്രിയുടെ വിശദീകരണം
തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ ചൊല്ലി ബിജെപിയിലും എൽഡിഎഫിലും തർക്കം തുടരുകയാണ്
നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം
കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്
ഒന്നാംപ്രതി അൻവർ ഒളിവിലാണ്