Light mode
Dark mode
നമ്മൾ അറിയാതെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ചില ആപ്പുകളുണ്ട്. അത്തരം ആപ്പുകൾ വലിയ തോതിൽ നമ്മുടെ ഡാറ്റ ചോർത്താറുണ്ട്
എപ്പോൾ വേണമെങ്കിലും അപകടത്തിലേക്ക് നയിച്ചേക്കാം
വരിക്കാർ 80 ലക്ഷം കവിഞ്ഞു
അയച്ച ആളും വാങ്ങിയ ആളും ഒരേ നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിരുന്നിട്ടും, ആ പാഴ്സൽ ലക്ഷ്യസ്ഥാനത്തെത്താൻ 16 വർഷമെടുത്തു
ചാർജിങ് ശീലങ്ങളിലെയോ അല്ലെങ്കിൽ ബാറ്ററി കേടായതിലെയോ പ്രശ്നത്തേക്കാൾ ഉപരി ഫോണിലെ ചില സെറ്റിങ്സുകൾ ആയിരിക്കാം ഇതിന് പ്രധാന കാരണം
മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നമ്മുടെ ശരീരം എത്രമാത്രം റേഡിയോ ഫ്രീക്വൻസി (RF) ഊർജം ആഗിരണം ചെയ്യുന്നു എന്നതിന്റെ അളവാണ് സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ് അഥവാ SAR
അപായ ചങ്ങലകൾ അനാവശ്യമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ നിർദേശം
ഗുരുതരമായ ഡിജിറ്റൽ അടിമത്തത്തിന് ഇരയായി ചികിത്സ തേടിയത് 1189 കുട്ടികളെന്ന് സർക്കാർ കണക്കുകൾ
ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്താൽ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല
2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ കോതമംഗലത്തെ സെൽസ്പോട്ട് (Cellspot) മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ ഫോൺ വാങ്ങിയത്.
കുവൈത്തിൽ പാലസ് ഏരിയയിലേക്ക് പോകുന്നതിനിടെയാണ് മോഷണം
വലിയ റീച്ചാർജ് പാക്കുകൾ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകൾ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്യും
406 ഫോൺ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെയാണ് ദുബൈ പൊലീസ് പിടികൂടിയത്
പി.എ.എച്ച് എന്ന പേരിലുള്ള ആപ്പിന്റെ ലോഞ്ചിംഗ് മാർച്ച് രണ്ടിന്
പ്രധാന അധ്യാപകർക്കുള്ള മാർഗനിർദേശം പുറത്തിറക്കി
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്
നാളെ ഉച്ചയ്ക്ക് ആദ്യ വിൽപ്പന, വില?
കാപ്പ തടവുകാരനായ ബഷീറിൽ നിന്നാണ് മൊബൈൽ പിടികൂടിയത്
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ബദ്നഗർ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം
സ്മാർട്ട് ഫോൺ ഉപയോഗത്തിന് 20/20/20 റൂളുണ്ട്