Light mode
Dark mode
ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രിംകോടതിയിൽ പോയത്
ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിൽ ഉള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
ഇറാനിലെ ജനകീയ പ്രക്ഷോഭം ഭരണമാറ്റത്തിലേക്ക് നയിക്കുമോ എന്നറിയാൻ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്
ലോക്സഭാ സ്പീക്കർ രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വർമ സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി
2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) പ്രതിനിധി സംഘം ബിജെപി ആസ്ഥാനം സന്ദർശിക്കുന്നത്
ഇറാനുമായി വ്യപാരബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നിലവിലെ ജീവനക്കാരും മുൻ ഭരണകൂടത്തിന്റെ പതാകയും തത്കാലം എംബസിയിൽ തുടരും.
പുതുവർഷത്തിന്റെ ആദ്യ ദിവസം മുതൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് പരിശോധിക്കാം
വിദഗ്ധ സമിതിയെ നിയോഗിക്കാനും സുപ്രിംകോടതി തീരുമാനിച്ചു
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിശ്വാസികളെ തടഞ്ഞുവെച്ചതിൽ പ്രതിഷേധം
ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക
ഇറാന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുകയായിരുന്നു ഗഡ്കരി
തൊഴിലുറപ്പ് പദ്ധതി ബില്ലിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
പുതുക്കിയ തൊഴിൽ നിയമങ്ങൾ അനുസരിച്ച് 12 മണിക്കൂർ വീതമുള്ള നാല് പ്രവൃത്തി ദിവസങ്ങളും ശേഷിക്കുന്ന മൂന്ന് ദിവസങ്ങൾ ശമ്പളത്തോടെ അവധി ദിവസങ്ങളാണെന്നും തൊഴിൽ മന്ത്രാലയം പറയുന്നു
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും
ഈ വർഷം കാനഡയിൽ നിന്ന് പുറത്താക്കിയത് റെക്കോർഡ് എണ്ണം ഇന്ത്യക്കാരെയെന്ന് റിപ്പോർട്ട്
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു
റെഡ്ഡിറ്റിലെ ഒരു പോസ്റ്റിൽ മറ്റ് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്