- Home
- RSS

India
9 Jan 2026 1:04 PM IST
മലിനജലം കുടിച്ച് മരണം തുടരുന്നു; കലക്ടർ ആർഎസ്എസ് ഓഫീസിൽ ചർച്ചയിൽ; മധ്യപ്രദേശിൽ വിവാദം മുറുകുന്നു
'കലക്ടർ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെപ്പോലെയല്ല, മറിച്ച് ബിജെപി അംഗത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ ഹാജർ വെക്കാനല്ല കലക്ടർ പോകേണ്ടത്'

Kerala
16 Nov 2025 1:08 PM IST
'RSS പ്രവർത്തകർ അപവാദ പ്രചരണം നടത്തി, പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത ഘട്ടത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്'; തിരുവനന്തപുരത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനിൽ
തിരുവനന്തപുരത്ത് ബിജെപി-ആർഎസ്എസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി പ്രാദേശിക നേതാക്കളുടെ ആത്മഹത്യ തുടർക്കഥയാകുന്നു


















