Light mode
Dark mode
ടൈഗർ 3യിലെ ആദ്യ ഗാനം ലേകെ പ്രഭു കാ നാം ട്രെൻഡിംഗ്
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
'ക്ലിക്ക്ബൈറ്റ് പരസ്യങ്ങൾ' ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കില്ല
160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് നെയ്മറിന്റെ പ്രതിഫലമെന്നാണ് വിവരം.
ട്വിറ്റര്‍ റീബ്രാന്‍ഡിങ് ചെയ്തതിന് പിന്നാലെ വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്ന് നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു
ഫഹദ് ഫാസിലിന് ഇന്ന് 41ാം പിറന്നാൾ
സുപ്രിംകോടതി, സത്യമേ വ ജയതേ, മോഡി സർനെയിം കേസ്, ദി എസ് സി, ഡിഫമേഷൻ കേസ്, രാഗാ, വയനാട്, രാഗാ ഈസ് ബാക്ക്, എഐസിസി തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്
സമൂഹമാധ്യമങ്ങൾക്ക് തങ്ങളുടെ വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കൂടുതൽ ജനകീയത ലഭിക്കുന്നതെന്നും അതിനാൽ ലാഭത്തിലൊരു വിഹിതം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങൾ പറയുന്നത്
ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ഈ സേവനം ലഭിക്കുക
അതിനിടെ ലോഗോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാത്തതിനാൽ സാൻഫ്രാസികോ ഭരണകൂടം ട്വിറ്ററിനെതിരെ അന്വേഷണമാരംഭിച്ചു
ട്വിറ്റർ ആസ്ഥാനത്ത് സ്ഥാപിച്ച 'എക്സ്' ലോഗോയുടെ ചിത്രം മസ്ക് നേരത്തെ പങ്കുവെച്ചിരുന്നു
നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക്കുകൾ ആഗസ്റ്റ് ഏഴു മുതൽ എടുത്തു കളയുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കുന്നു.
ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്
കലാപം തുടരുന്ന മണിപ്പൂരിലെ സംഭവങ്ങളും മേജര്‍ ലീഗ് സോക്കറിലെ മെസിയുടെ ഫ്രീകിക്ക് ഗോളുമാണ് ഇന്ന് ട്വിറ്ററിൽ നിറഞ്ഞുനിന്നത്
ഓൺലൈൻ ഗെയിമിന് ജി.എസ്.ടി
കഴിച്ചുകഴിഞ്ഞപ്പോഴാണ് അത് പനീർ അല്ലെന്ന് മനസിലായതെന്നും ട്വീറ്റിൽ പറയുന്നു
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ ഏഴിന് ജവാൻ തിയേറ്ററിലെത്തും
ഇൻസ്റ്റഗ്രാം ടീമാണ് ത്രെഡ്സ് ഡിസൈൻ ചെയ്തതും വികസിപ്പിച്ചതും
ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി'യാണ് ത്രെഡ്സ് എന്ന് വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു. മത്സരമൊക്കെയാകാം, വഞ്ചന അരുതെന്ന് നോട്ടീസ് പങ്കുവച്ച് ഇലോൺ മസ്ക് ട്വീറ്റും ചെയ്തിട്ടുണ്ട്
ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍ ഇവയാണ്