Light mode
Dark mode
കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്
നിലമ്പൂർ സ്വദേശി അർഷ് പി. ബഷീർ, കൊല്ലം സ്വദേശി മുഹമ്മദ് ഷാഹക്ക് എന്നിവരാണ് മരിച്ചത്
കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു
അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ, നിശാന്ത് എന്നിവരാണ് മരിച്ചത്
ഇടവട്ടം സ്വദേശി അഭിനവാണ് മരിച്ചത്
വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി കമറുന്നിസ ആണ് മരിച്ചത്
പരവൂർ സ്വദേശി വിജയനാണ് മരിച്ചത്
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
പൂനെ-നാസിക് ഹൈവേയില് ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം
ഉളിക്കൽ സ്വദേശികളായ ലിജോ, ബീന എന്നിവരാണ് മരിച്ചത്
പേഴയ്ക്കാപ്പിള്ളി സ്വദേശി അൻസാർ (46) ആണ് മരിച്ചത്
വെള്ളിച്ചിരുത്തി സ്വദേശി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്റെ മകൾ പാർവണക്കാണ് പരിക്കേറ്റത്.
ബൈക്ക് യാത്രക്കാരായ നവീൻ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്
ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്
ഇരുമ്പനം ഭാഗത്ത് നിന്ന് ഗുജറാത്തിലേക്ക് പോകുന്ന ടാങ്കർ ലോറിയാണ് മീഡിയനിൽ തട്ടി മറിഞ്ഞത്
വയനാട് പൊഴുതന സ്വദേശി മോയിൻ ആണ് മരിച്ചത്
തകഴി സ്വദേശി ജിബിൻ ദേവസ്യ (33), അമ്പലപ്പുഴ സ്വദേശി ഡിനു ജോസഫ് (28) എന്നിവരാണ് മരിച്ചത്.
നേര്യമംഗലം വില്ലാഞ്ചിറയിലാണ് അപകടം ഉണ്ടായത്
കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയായ ഫാത്തിമ തസ്കിയയാണ് കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.