Light mode
Dark mode
ബംഗളൂരുവില്‍ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി തന്നെ കാണാന്‍ വന്നതെന്ന് അടൂര്‍ പ്രകാശ്
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ് ഐ ടി അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചെന്നും യുഡിഎഫ് കൺവീനർ
ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ക്ക് മറുപടിയില്ലെന്നും എം.വി ഗോവിന്ദൻ
തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചിരുന്ന കാലത്ത് സിപിഎം നേതാക്കളും പങ്കെടുത്ത പരിപാടിക്കിടെയാണ് പോറ്റിയെ കണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു
നാളത്തെ ഫലം വരുന്ന തെരഞ്ഞെടുപ്പിന്റെ ദിശാസൂചിയാകുമെന്നും അടൂര്‍ പ്രകാശ് മീഡിയവണിനോട് പറഞ്ഞു
സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.മുരളീധരന് പറഞ്ഞു
പദവിയിലിരുന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ഇടയുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ
തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദോഷം ചെയ്തെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ
അപ്പീല്‍ പോകണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
''നടിയെ അക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ "സർക്കാരിന് വേറെ പണിയില്ലേ" എന്ന് ചോദിച്ച് പരിഹസിച്ച അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നത്''
ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുലിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനിരിക്കുകയാണ് കെപിസിസി
സ്വർണക്കൊള്ള കേസ് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമാണിതെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു
അതൃപ്തി മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ രമേശ് ചെന്നിത്തല, വി.ഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് മുരളീധരൻ അയഞ്ഞത്
തീരുമാനമായിട്ടില്ലെന്നും മുന്നണിയിലേക്ക് വന്നതിന് ശേഷം സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാമെന്നും അടൂർ പ്രകാശ്
യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
സുകുമാരൻ നായർക്ക് സിപിഎമ്മിനോട് അനുഭാവമുള്ളതായി തോന്നുന്നില്ലെന്നും യുഡിഎഫ് കൺവീനർ