Light mode
Dark mode
ഈ മാസത്തെ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവീസുകളാണ് കുറച്ചത്
നേരത്തേ 20 കിലോ ആയിരുന്നു ബാഗേജ്
ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്, ബുക്കിംഗ് ആരംഭിച്ചു
നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രക്കാണ് ഓഫർ
പുറത്തിറക്കിയ യാത്രക്കാർ പ്രതിഷേധത്തിൽ
2:45 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വൈകീട്ട് 6 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ
സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് വിശദീകരണം.
വിമാനം വൈകാനുള്ള കാരണം എന്താണെന്ന് അധികൃതര്‍ അറിയിക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു
തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലുമാണ് സർവീസ്
പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ...
ഈ മാസം ഒമ്പതിനാണ് സർവീസ് തുടങ്ങുന്നത്
വേനലവധി ആയതിനാൽ കുടുംബങ്ങളടക്കം നൂറുകണക്കിന് പേരാണ് ദിനംപ്രതി നാട്ടിലേക്ക് തിരിക്കുന്നത്
ഇതോടെ ബംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുകൾ നാലായി
കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലോഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
വൈകുന്നേരം 6 മണിയുടെ ഷാർജ വിമാനവും രാത്രി 10 മണിക്കുള്ള അബുദാബി വിമാനവുമാണ് റദ്ദാക്കിയത്
ഇന്ന് പുലർച്ചെ 3.30 ന് പുറപ്പെടുന്നതിന് തൊട്ട് മുമ്പ് സാങ്കേതിക തകരാറിനെ തുടർന്നാണ് ആദ്യം യാത്രക്കാരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കിയത്
170 ലേറെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി
ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് വൈകിട്ട് ആറിന്
കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകുന്നതിന് കാരണമെന്ന് അധികൃതർ
മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സർക്കുലറിൽ അറിയിച്ചു.