Light mode
Dark mode
അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു
റായ്പൂർ സ്വദേശിയായ ഗോപാല്‍ സാമന്തോ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
പാർലമെന്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്
ഉത്ഘാടനത്തിന് ശേഷം ഓഫീസിനകത്ത് സ്ഥാപിച്ച കെ.ജി മാരാറുടെ വെങ്കല പ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു
ബിജെപി നിർവാഹക സമിതി യോഗത്തിലും പങ്കെടുക്കും
രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് സന്തോഷ് കുമാർ എംപിയും ആരോപിച്ചു
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബിജെപി നേതാവിന്റെ പരാമർശങ്ങൾ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് രാജ ചൂണ്ടിക്കാട്ടി
മോദി സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആരോപിച്ചിരുന്നു
സൈന്യത്തിൽ അഭിമാനമെന്നും ഷാ
‘കേരളത്തിൽ എട്ട് സീറ്റ് കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്’
ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു
‘അംബേദ്കറിന്റെ നാമം ഉരുവിട്ടാൽ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വവും ആത്മാഭിമാനമുള്ള ജീവിതവും ലഭിക്കും’
പുതുതായി എൻറോൾ ചെയ്ത അഭിഭാഷകരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമിത് ഷായാണ് മുഖ്യാതിഥിയായി എത്തുന്നത്
അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി
അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി
അംബേദ്കറോട് അനാദരവ് കാണിച്ചതിൽ അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം
സെൻട്രൽ കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കാംപയിൻ അവലോകന യോഗത്തില്‍നിന്ന് നിരവധി എംഎൽഎമാർ വിട്ടുനിന്നതായി റിപ്പോർട്ടുണ്ട്
19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന് റിപ്പോർട്ട്
‘കർണാടകയിൽ ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്’
‘മഹാരാഷ്ട്രയിൽ മതപരിവർത്തനം തടയാൻ കർശന നിയമം കൊണ്ടുവരും’