Light mode
Dark mode
2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്
ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം
ബ്രസീലിനെ മറികടന്നാണ് അർജന്റീന ആറു വർഷത്തിനിടെ ആദ്യമായി ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ഇന്ന് സിറ്റി നാല് ഗോളുകൾ നേടിയപ്പോൾ നാലു ഗോളുകളും വ്യത്യസ്ഥ കളിക്കാരാണ് അടിച്ചത്
സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം
പ്രതിരോധക്കോട്ട കെട്ടിയ പാനമ ആദ്യപകുതിയിൽ ഗോളടിക്കാൻ അനുവദിച്ചില്ലെങ്കിലും മെസിയുടെ സെറ്റ്പീസ് മികവിൽ അർജന്റീന വിജയം തുറന്നെടുക്കുകയായിരുന്നു.
രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും ചൂടപ്പം പോലെ വിറ്റ് പോയി
2026 വരെയാണ് കരാർ പുതുക്കിയത്. 2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്കാരം സ്കലോണി സ്വന്തമാക്കിയിരുന്നു
''ഇടതുവശത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എംബാപ്പെക്ക് ആ പന്ത് കൈമാറാമായിരുന്നു''
ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് യു.എസ് വേദിയാകുന്നത്
എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല.
നാല് പൂളുകളായി 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക
ലോകകപ്പ് വേളയിൽ അർജന്റീന ടീമിന് നൽകിയ ആതിഥേയത്വത്തിനാണ് ഖത്തർ യൂനിവേഴ്സിറ്റിയെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രശംസിച്ചത്
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ടുണ്ടായിരുന്നു
യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന പട്ടിയെ 20,000 യൂറോ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്
ലാലീഗയില്‍ ബാഴ്സലോണ എസ്പാന്യോള് മത്സരത്തിനിടെയാണ് ലാഹോസ് വീണ്ടും വിവാദ നായകനായത്
'ഫൈനലിനുശേഷം ഞാൻ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു.'
മഹത്തായ വിജയത്തിന് പത്ത് ദിവസത്തിന് ശേഷവും തങ്ങളുടെ നായകനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിലാണ് എണ്ണമറ്റ ആരാധകർ.
രൺവീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം