Light mode
Dark mode
2011ൽ പിന്നണി ഗാനരംഗത്ത് അരങ്ങേറിയ അരിജിത് കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്
പ്രായഭേദമന്യേ പ്രണയവും വേർപാടും വിരഹവും വേദനയുമൊക്കെ സംഗീതപ്രേമികളുടെ ഉള്ളിൽ നിറച്ച ഒരു ശബ്ദം ഇന്ത്യൻ സംഗീതലോകത്തുണ്ടെങ്കിൽ അത് അരിജിത് സിങ്ങിന്റെയാണ്.
He has sung over 800 songs across films and independent releases
2010ൽ തെലുങ്ക് ചിത്രമായ കേഡിയിലൂടെയാണ് അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്
2011ൽ പുറത്തിറങ്ങിയ മർഡർ 2 എന്ന ചിത്രത്തിലെ 'ഫിർ മൊഹബ്ബത്ത്' ആണ് ആദ്യ ഗാനം
സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായി