Light mode
Dark mode
അസം സ്വദേശി അമീനുൾ ഇസ്ലാം ആണ് പിടിയിലായത്
നെടിയിരിപ്പ് സ്വദേശി മിസബ് ആണ് പിടിയിലായത്
ഇവരിൽ നിന്ന് 19 മൊബയിൽ ഫോണുകളും, അഞ്ച് കാറുകളും പൊലീസ് പിടിച്ചെടുത്തു
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു
മോൻസി വർഗീസ് (44)നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
പേട്ട സ്വദേശികളായ എബിൻ (19) അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്
സംഘത്തിന് ഹരിയാനയിലെ കുപ്രസിദ്ധ മോഷണസംഘമായ മേവത്ത് ഗ്യാങ്ങുമായി ബന്ധമെന്ന് സംശയമുണ്ട്
പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്
മണ്ണാർക്കാട് സ്വദേശി അക്ബർ അലിയാണ് പിടിയിലായത്
കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ആണ് പിടിയിലായത്
കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ്, മുഹമ്മദ് നാദിൽ, പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ എന്നിവരാണ് പിടിയിലായത്
പ്രതികളിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു
നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരാണ് പിടിയിലായത്
ആസാം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖ് ആണ് പിടിയിലായത്
2025 ജനുവരി മുതൽ മാർച്ച് വരെ നടന്ന തട്ടിപ്പിലാണ് നടപടി
ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്
കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് ടെയ്ലര് രാജയെ കര്‍ണാടകയില്‍ നിന്ന് പിടികൂടിയത്
പ്രതികൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വ്യാജ ബില്ലുകൾ കാണിച്ച് പുരുഷന്മാരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു
ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റത്
വടകര സ്വദേശി അഷ്റഫാണ് പിടിയിലായത്