Light mode
Dark mode
പിതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നിലവിൽ മൂന്നു പ്രതികളാണുള്ളത്
മുൽക്കി വിജയ് സന്നിധി ഹൈവേക്ക് സമീപം നടന്ന കൊലപാതക കേസ് പ്രതി മുഹമ്മദ് മുസ്തഫ എന്ന മുസ്തയാണ്(36) അറസ്റ്റിലായത്
സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്
പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഇയാളുടെ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവെ പൊലീസിന് ലഭിച്ചിരുന്നു
ഭരതന്നൂർ സ്വദേശി നിസാമിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു
അക്ഷയ്, അക്ബർ ഖാൻ എന്നിവരാണ് പിടിയിലായത്
പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
മണ്ണാർക്കാട് സ്വദേശി രമേശാണ് പിടിയിലായത്
എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്
ഭീകരർക്ക് സഹായം നൽകിയെന്ന് കരുതുന്ന രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്
പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം സ്വദേശി അബിൻ മാത്യു എന്നിവരാണ് പിടിയിലായത്
പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്
കൊല്ലം സ്വദേശി സിൽവസ്റ്റർ ആണ് പിടിയിലായത്
പന്തിരാങ്കാവ് എടക്കുറ്റിപ്പുറത്തു ദിൽഷാദിനെയാണ് അഗളി ഒളിത്താവളത്തിൽ നിന്ന് അഗളി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്
കരമന സ്വദേശി സനോജ്, നേമം സ്വദേശി വിഷ്ണു രാജ എന്നിവരാണ് പിടിയിലായത്
അരംബായ് തെങ്കോൽ നേതാവിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്
കോഴിക്കോട് സ്വദേശി ഫാഹിദിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്