- Home
- Ballon d'Or

Football
30 Nov 2021 8:22 AM IST
അയാള് നുണ പറഞ്ഞു: പുരസ്കാരം നൽകുന്ന മാഗസിൻ എഡിറ്റർക്കെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
എന്റെ കരിയറിന്റെ തുടക്കം മുതലുള്ള സ്പോർട്സ്മാൻഷിപ്പ്, ഫെയർ പ്ലേ എന്നിവയുടെ ഭാഗമായി ആരു വിജയം നേടിയാലും ഞാനതിനെ അഭിനന്ദിക്കും. ഞാൻ ആർക്കും എതിരല്ല എന്നതു കൊണ്ടു കൂടിയാണ് അത് ചെയ്യുന്നത്.



















