Light mode
Dark mode
കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹര്ഷവര്ധന് പാട്ടീല്‍ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്
അഞ്ചു പേരുള്ള സ്വന്തം കുടുംബത്തിൽ നിന്നു പോലും കാർത്തികിന് വോട്ടു കിട്ടിയില്ല
ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു അസദുദീന് ഉവൈസിയുടെ പ്രസ്താവന
എ.കെ നസീറിനോട് പാർട്ടി കാണിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത്
ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞു പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
ജെആര്‍പി നേതാവ് പ്രസീത അഴിക്കോടിന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും.
ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പിലും തെലങ്കാനയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ കെ ചന്ദ്രശേഖര റാവുവിനെതിരെ വോട്ടു ചെയ്യുമെന്നും സുഭാഷ് വ്യക്തമാക്കി
പുതിയ പ്രസിഡണ്ടിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ്
ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍പരാജയം
ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി എ.എ.പി നിര്‍ണായക ശക്തിയായി മാറുമെന്നാണ് സര്‍വേ പറയുന്നത്.
സംഘർഷം നടക്കുമ്പോൾ താൻ വാഹനത്തിലില്ലായിരുന്നു എന്നാണ് ആശിഷ് മിശ്ര പൊലീസിനോട് പറഞ്ഞത്.
ദലിത് വീടുകൾ ചൂലുപയോഗിച്ച് വൃത്തിയാക്കിയാണ് പ്രിയങ്ക യോഗിക്കെതിരെ ആഞ്ഞടിച്ചത്
ദില്ലി സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ജമാ അത്തെ ഇസ്ലാമി ബോധപൂർവ്വമായ ശ്രമം നടത്തുന്നു എന്ന എളമരം കരീമിന്റെ അതേ അഭിപ്രായമാണ് ദില്ലിയിലെ പ്രൊഫസറും പറഞ്ഞത്.
വിമര്‍ശനത്തിന് പിന്നാലെ നസീറിനെ ബി.ജെ.പി പുറത്താക്കി
നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തിനാകുന്നില്ലെന്ന് ബാലശങ്കർ മീഡിയവണിനോട് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളുടെ വലിയ വിമർശകനാണ് സുബ്രഹ്മണ്യൻ സ്വാമി.
ഇതോടെ വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിലേക്ക് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് പോകുമെന്ന് ഉറപ്പായി
ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ മുന്‍ സെക്രട്ടറി സജീഷ്, ദീപു, രാജി എന്നിവരെയാണ് പിടികൂടിയത്
യെദ്യൂരപ്പയുടെ മകനും ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്