Light mode
Dark mode
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞതിന് പിന്നാലെയാണ് വിപണി തിരിച്ചുവരവിൻ്റെ സൂചനകള്‍ നല്‍കിയത്
തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനൊടുവിലാണ് ഇന്ന് വില വര്‍ധിച്ചത്
രാവിലെ 560 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷം 720 രൂപയും കുറഞ്ഞു
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം
സെന്‍സെക്സ് 899 പോയിൻ്റും നിഫ്റ്റി 285.4 പോയിൻ്റുമാണ് കുതിച്ചത്
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലാണ് അനുഭവപ്പെടുന്നത്
ആഗോള വിപണിയിലെ വിലവര്‍ധനവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധിച്ചത്
സ്വര്‍ണം, വെള്ളി വിലകളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് ഇവയുടെ ഇടിഎഫുകള്‍ കുതിച്ചു
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്
വെറും മൂന്ന് ജീവനക്കാരുമായി 2012ല്‍ തുടങ്ങിയ 'നൈക്ക' എന്ന ബ്രാന്‍ഡ് ഇന്ന് ഇന്ത്യയിലെ ബ്യൂട്ടി-ഫാഷന്‍ മേഖലയിലെ മുന്‍നിരക്കാരാണ്
ഐടി കമ്പനി ഓഹരികള്‍ വന്‍ ഇടിവ് നേരിട്ടു
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 62.35 ഡോളര്‍ വര്‍ധിച്ച് 5169.45 ഡോളറായി
ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 5147.63 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം
ഇന്നലെ രണ്ട് തവണയായി 2240 രൂപ വര്‍ധിച്ചിരുന്നു
സെന്‍സെക്സ് 1236 പോയിൻ്റും നിഫ്റ്റി 365 പോയിൻ്റുമാണ് ഇന്ന് ഇടിഞ്ഞത്
യുഎസ്-ഇറാന് സംഘര്‍ഷത്തിൻ്റെ സാഹചര്യത്തിലാണ് സ്വര്‍ണവില വീണ്ടും ഉയരുന്നത്
സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും കുതിപ്പ് കണ്ട് ഇടിഎഫുകളില്‍ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോഴത്തെ ഇടിവില്‍ ആശങ്കയേറെയാണ്