Light mode
Dark mode
ഒക്ടോബറിലാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായത്
ഗസ്സയിൽ ആക്രമണവും സഹായനിയന്ത്രണവും തുടർന്ന് ഇസ്രായേൽ
നബ്ലസിന് തെക്ക് ഭാഗത്തുള്ള ഖിർബെറ്റ് യാനുനിൽ ഒലിവ് വിളവെടുക്കാൻ ഫലസ്തീൻ കർഷകരെ ഇസ്രായേൽ സൈന്യം തടഞ്ഞു
ഫലസ്തീന് പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്
'പല കാര്യങ്ങളിലും ചര്‍ച്ച വേണം'
'വെടിനിർത്തൽ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും'
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ
ചർച്ചയിൽ വലിയ പുരോഗതിയെന്ന് നേതാക്കൾ
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു
വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി
60 ദിവസത്തെ താൽക്കാലിക വിരാമം, ബന്ദികളെ ക്രമേണ കൈമാറ്റം ചെയ്യൽ, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ എന്നിവ വെടിനിർത്തൽ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു
ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു
ഹമാസ് തടവിലുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിവിധ സമയങ്ങളിലായി കൈമാറാം എന്നും ഹമാസ് വ്യക്തമാക്കുന്നു
ഇസ്രായേൽ നടപടി വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ്
ഹമാസ് നേതാവ് ജമാൽ അൽ തവീൽ അടക്കമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ബോംബിങ്ങിൽ നിന്ന് തങ്ങളുടെ ജീവൻ രക്ഷിച്ചതിന് ബന്ദികൾ ഹമാസിനോട് നന്ദി പറഞ്ഞു.