Light mode
Dark mode
വരുന്ന തെരഞ്ഞെടുപ്പ് നേരിടാൻ വിശ്വാസമില്ലാത്തത് കൊണ്ടാണ് മുന്നണിയിലേയ്ക്ക് പുതിയ പാർട്ടികളെ തേടുന്നതെന്നും ആനി രാജ പറഞ്ഞു
എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു
പരാജയകാരണം പഠിക്കാൻ സിപിഐ മൂന്നംഗ സമിതിയെ നിയോഗിച്ചു
'അൻവർ ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം കൂടില്ല'
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഇരുവരും വിമർശനം ഉന്നയിച്ച ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.
ഇന്ന് ചേര്‍ന്ന ജില്ലാ എസ്ക്യൂട്ടീവിന്റേതാണ് തീരുമാനം
വിവാദം ഒഴിവാക്കാനാണ് പോസ്റ്റർ പിൻവലിച്ചതെന്ന് ജില്ലാ സെക്രട്ടറി വി.ബി ബിനു
രാജ്ഭവനുകള്‍ പ്രത്യയശാസ്ത്ര ശാഖകളല്ലെന്നും നിഷ്പക്ഷവും ഭരണഘടനാപരവുമായ ഇടങ്ങളായി തുടരണമെന്നും പരാതിയില്‍ സിപിഐ ചൂണ്ടിക്കാണിച്ചു
യുഡിഎഫിന്റെ എല്ലാ ശക്തിയും ചോർന്നു പോയെന്നും ബിനോയ് വിശ്വം
ജുഡീഷ്യൽ മാന്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ നിയമസഭയ്ക്ക് നിശബ്ദ കാഴ്ചക്കാരനാകാൻ കഴിയില്ലെന്ന് സിപിഐ എംപി പറഞ്ഞു
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കേശവ് റാവുവിനെയും മറ്റ് 26 പേരെയും വധിച്ചത്
CPI യുടെ പേര് വിമതർ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് സംഘർഷം ഉണ്ടായത്
സെപ്തംബറില്‍ കേരളത്തിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്കും പാർട്ടിയുടെ നൂറാം വാർഷിക ആഘോഷ പരിപാടിയിലേക്കും ഇരുവരേയും സിപിഐ നേതാക്കൾ ക്ഷണിച്ചു
മൂന്നാർ മണ്ഡലം സമ്മേളനത്തിലാണ് വിമർശനം
ഇന്നലെ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു
അസൗകര്യം ഉള്ളതുകൊണ്ട് ആണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ്
അൻവറിന്റെ സാന്നിധ്യം എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും സുനീർ
ആർഎസ്എസിനേറ്റ അടിയാണ് വഖഫ് ഭേദഗതിയിലെ കോടതി വിധിയെന്ന് ബിനോയ് വിശ്വം പറഞ്ഞു
പദ്ധതിയിൽ ചേരാതെ അർഹമായ അവകാശങ്ങൾ കണക്ക് പറഞ്ഞു വാങ്ങണമെന്നും ജനയുഗം മുഖപ്രസംഗം
വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന് ആവശ്യം