- Home
- Cybercrime

India
12 April 2026 8:09 PM IST
സൈബർ തട്ടിപ്പുകാർക്ക് എട്ടാം ക്ലാസുകാരന്റെ 'എട്ടിന്റെ പണി'; പത്ത് മണിക്കൂർ നീണ്ട 'ഡിജിറ്റൽ അറസ്റ്റില്‍ നിന്ന് മാതാപിതാക്കളെ രക്ഷിച്ചതിങ്ങനെ...
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ പങ്കാളിയാണെന്നും പറഞ്ഞാണ് സൈബർ തട്ടിപ്പ് സംഘം തന്മയിന്റെ മാതാപിതാക്കളെ വിളിക്കുന്നത്




















