Light mode
Dark mode
രാജസ്ഥാന് സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്
ഡൽഹി രോഹിണി സെക്ടർ-17ലെ കുസും സിൻഹ, മകൾ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്
അബൂദബി: തൃശൂർ മാള മാരേക്കാട് സ്വദേശി അബൂദബിയിൽ അന്തരിച്ചു. സിമൻസ് ജീവനക്കാരൻ അസ്ലമാണ് മരിച്ചത്. 48 വയസായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും...
ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടിയാണ് മരിച്ചത്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
വ്യാജ ചികിത്സാകേന്ദ്രങ്ങള്ക്കെതിരെ ആരോഗ്യ വകുപ്പോ പൊലീസോ തദ്ദേശവകുപ്പോ കര്‍ശന നടപടിള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ
ഒക്ടോബർ 7-ന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു മുഹമ്മദ് സിൻവാർ
36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്
റിയാസി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും തകർന്നു. മഹോർ പ്രദേശത്ത് വീട് തകർന്നുവീണ് ഏഴ് പേർ മരിച്ചതായി സൂചനയുണ്ട്
അപകടത്തിൽ വാഹനത്തിലുണ്ടായ ഒരു കുട്ടിയെ കാണാതായി
പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാരയെ പൊലീസ് പിടികൂടി
നീന്തൽ താരവും പരിശീലകനുമായിരുന്ന ഇദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലകളിലെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു
കണ്ണൂർ അഴീക്കോട് സ്വദേശിയാണ്
മേഘവിസ്ഫോടനം ഉണ്ടായ ഡോഡയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
ശ്രീജക്കുള്ള സാമ്പത്തിക ബാധ്യതയെ സിപിഎം രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു
കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജ.എസ് ആണ് മരിച്ചത്
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചെന്നാണ് പൊലീസ് നിഗമനം
പ്രതികൾക്കായി പൊലിസ് നൽകിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുടെ ബെഞ്ചാണ് ശിക്ഷ ഇളവുചെയ്തത്
പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് ടാങ്കർ പൊട്ടിത്തെറിച്ചത്