Light mode
Dark mode
നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്
മൂവാറ്റുപുഴ സ്വദേശി 65 കാരൻ മാത്യു പി.ജെ ആണ് മരിച്ചത്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനാണ്.
ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്
കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും നിരവധി മരണങ്ങൾക്ക് കാരണമായി
പട്ന സർവകലാശാലയിലെ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു മരിച്ച ചന്ദൻ
കാണ്ഡഹാർ വിമാനം റാഞ്ചലിന്റെയും പാർലമെന്റ് ആക്രമണത്തിന്റെയും സൂത്രധാരനാണ്
മെയ് 3ന് സാരായ് ഹൃദയ് ഷാ ഗ്രാമത്തിലാണ് സംഭവം.
വാക്സിന് ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ലെന്നും മുറിവ് തുന്നിക്കെട്ടി വെക്കാറില്ലെന്നും ഡോക്ടര്‍മാര്‍
നഴ്സുമാരായ സൂരജിനെയും ഭാര്യ ബിൻസിയെയും അബ്ബാസിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പത്തിരിപ്പാല പതിനാലാംമൈലിൽ ഖദീജ നാലകത്താണ് മരിച്ചത്
റൈസൂത്തിൽ കാറും ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്
ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ
ഭർത്താവ് കോടിയേരി സ്വദേശി നിഖിലിന് സാരമായി പരുക്കേറ്റു
കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു
എട്ട് ദിവസം മുൻപാണ് കാർത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്
കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം സ്വദേശിനി ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഭാര്യ മരണക്കിടക്കയിലാണെന്നും അതിനാൽ സമയം നീട്ടിനൽകണമെന്നും ഇഡിയോട് ജോഷി അഭ്യർഥിച്ചിരുന്നു.
തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ അസീസിൻ്റെ മകൻ അനസാണ് (43) മരിച്ചത്
കയര്‍ ബോര്‍ഡ് ചെയര്‍മാനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല