Light mode
Dark mode
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി
ഇത്തുപ്പാടം സ്വദേശി നിരഞ്ജനയാണ് മരിച്ചത്
കൈ കാലുകൾ മുറിവേറ്റ നിലയിൽ തോട്ടിലാണ് മൃതദേഹം കണ്ടത്
1400ൽ അധികം പേർ നിരീക്ഷണത്തിൽ
മധ്യപ്രദേശിലെ പന്ഥാന മേഖലയിൽ വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്
കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
കായംകുളം പെരിങ്ങാല മഠത്തിൽ തറയിൽ തുളസി ആണ് മരിച്ചത്
മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകാനു മഹന്തയുമാണ് അറസ്റ്റിലായത്
ഒരു വർഷം മുമ്പാണ് സംഗ്രുറാമിന്റെ ഭാര്യ മരിച്ചത്. മക്കളില്ലാത്ത അദ്ദേഹം അന്ന് മുതൽ ഒറ്റയ്ക്കാണ് കഴിഞ്ഞുവന്നത്.
അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റു
പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്
രാജസ്ഥാനിലെ ചിരാന സിഎച്ച്സിയില് സൗജന്യമായി ലഭിച്ച മരുന്ന് അമ്മ കുട്ടിക്ക് നൽകുകയായിരുന്നു
2015ൽ കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കിൽ നിന്ന് വൈശാഖിന്റെ അമ്മയുടെ അച്ഛൻ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു
കണ്ണൂര്‍ സ്വദേശി അബ്ദുല്‍ അസീസ് മുല്ലാലി (78) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു
വൈക്കം സ്വദേശി അഖിൽ-അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്
മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് മരിച്ചത്
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
മംഗൽപാടി ജിബിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഹസൻ റസയാണ് മരിച്ചത്