Light mode
Dark mode
ആം ആദ്മി പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ പ്രശാന്ത് ഭൂഷണെ 2015ലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ആറു സീറ്റുകളിലാണ് ഇടതുപാർട്ടികൾ ഡൽഹിയിൽ മത്സരിച്ചത്. ആറ് മണ്ഡലങ്ങളിലും നോട്ടയെക്കാൾ കുറച്ചു വോട്ടുകൾ മാത്രം നേടാനെ കഴിഞ്ഞുള്ളൂ
അരവിന്ദ് കെജ്രിവാളിന്റെ തോൽവി 4,089 വോട്ടിന്. ന്യൂഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത് നേടിയതാകട്ടെ 4,568 വോട്ടുകളും
അനുയായികൾക്കൊപ്പം ആതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്
തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല
കോൺഗ്രസിന്റെ കണ്ണ് പ്രാദേശിക പാർട്ടികളിലാണ്. അവരോടൊപ്പം ചേരുന്ന എല്ലാവരും തകരുമെന്നും മോദി
ഒരേയൊരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും കോൺഗ്രസിന് എത്താൻ കഴിഞ്ഞത്
അടിയന്തരമായി 'ഇന്‍ഡ്യ' മുന്നണിയോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി
കോൺഗ്രസിന് ജയിക്കാനായില്ലെന്ന് മാത്രമല്ല പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്തിയെന്നും ഇത് ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതാണെന്നും റാവു
ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ കെജ്രിവാള് ബിജെപിയുടെ പര്‍വേശ് ശര്‍മയോട് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്
ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു
കല്‍ക്കാജി മണ്ഡലത്തിൽ നിന്നാണ് അതിഷി ജനവിധി തേടിയത്
മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു
ജങ്പുരയില്‍ നിന്നും മത്സരിച്ച മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു
15 വര്‍ഷം കോൺഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി
കേവല ഭൂരിപക്ഷം കടന്ന ബിജെപി 46 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്
'മത്സരചിത്രത്തിൽ പോലും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്' -അനിൽ
സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി
എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യമാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്
ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്