Light mode
Dark mode
നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്
അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മദൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരോടാണ് ഉവൈസിയുടെ ചോദ്യം.
ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാമതാണ് വെനസ്വേല.
മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ ഷോ കാണുന്നതുപോലെയാണ് രാത്രിയിൽ താൻ കണ്ടതെന്ന് ട്രംപ് പറഞ്ഞു
മദുറോയെ കാണാനില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും വെനസ്വേലൻ വൈസ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
80 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേലി പൗരനല്ലാത്ത ഒരാൾക്ക് ഇസ്രായേൽ പുരസ്കാരം നൽകുന്നതെന്ന് നെതന്യാഹു പറഞ്ഞു.
ഞായറാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഗുണം ചെയ്യുമെന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് കരുതുന്നത്
കത്തിലെ കൈയക്ഷരത്തിന് എപ്സ്റ്റീന്റെ കയ്യക്ഷരവുമായി സാമ്യമില്ലെന്ന് വിശദീകരണം
ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു
പാകിസ്താനുമായുള്ള ബാന്ധവം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വേഗത കൂട്ടിയിരിക്കുകയാണ് അമേരിക്ക. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം അമേരിക്ക അംഗീകാരം നൽകിയ കോടികളുടെ പ്രതിരോധ ഇടപാട്
പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ്-മോദി കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്
സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരൻമാരെ യുഎസിൽ എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ പദ്ധതി
കഴിഞ്ഞ ദിവസമാണ് മംദാനി വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്
വാഷിങ്ടണിലെ കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെ അഭ്യർഥനയെ തുടർന്നാണ് പിന്തുണ
പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിലെ പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും വിലയിരുത്തി
ഉയര്‍ന്ന താരിഫ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍