Light mode
Dark mode
ന്യൂഡൽഹിയിൽ നിന്ന് ചണ്ഡിഗഢിലേക്കുള്ള യു.കെ 637 വിമാനത്തിലെ 3 ഇ നമ്പർ സീറ്റിൽ 'മിസ്റ്റർ ബാലറ്റ് ബോക്സി'ന് യാത്ര ചെയ്യാൻ ടിക്കറ്റ് വേണമെന്നായിരുന്നു ആവശ്യം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്
12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്
2016-18 കാലയളവിൽ കാണാതായ ഇവിഎം മെഷീനുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല
വോട്ടിംഗ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ച വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി
താരം വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചത്
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പങ്കെടുപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു 'ദ ഇന്ത്യൻ എക്പ്രസ്' റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു
മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് പാണ്ഡെയുടെ നിയമനം
' ഭരണഘടനയിലെ വകുപ്പ് 19 ജനങ്ങൾക്കുള്ള ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല. ആ അവകാശം മാധ്യമങ്ങൾക്ക് കൂടിയുള്ളതാണ്'
ഡിജിപി ചുമതലയില്‍ നിന്നും നീക്കം ചെയ്ത ഡി.ജി വീരേന്ദ്രയെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിഷമം മനസ്സിലാക്കുന്നുവെന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമർശനമാണ് നേരിട്ടത്.
മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്.
ജന നന്മയെ കരുതി താൻ ഹൈകോടതിയിൽ നൽകിയ ഹർജി ചർച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണെന്നും പിസി
കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.