Light mode
Dark mode
10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം
ബാബു കുടുക്കിൽ എവിടെയാണെന്നറിയില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ എം.എ റസാഖ് മീഡിയവണിനോട്
ഫ്രഷ് കട്ടിൻ്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്
കമ്പനിക്ക് അനുമതി നൽകിയതിൽ ക്രമക്കേട് നടന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ സെയ്തലവി തിരുവമ്പാടി മീഡിയവണിനോട് പറഞ്ഞു
പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്
കേസിലെ പ്രതികൾ ഫ്രഷ് കട്ട് സ്ഥാപനത്തിൻ്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കി
പൊലീസ് പിടിയിലായവരുടെ എണ്ണം 17 ആയി
ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഫെസിലേറ്റേഷന്‍ കമ്മിറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്
പൊലീസിനെ പേടിച്ച് രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് കുട്ടികൾ
ഫ്രഷ്കട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ശുചിത്വ മിഷൻ നിർദേശം നൽകി
രണ്ട് തവണ കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു ഗിരീഷ് ജോൺ
സംഘർഷത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫ് ഒന്നാം പ്രതിയാണ്
എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളി.
'ഫ്രഷ്കട്ട് മാനേജർ കണ്ണൂരിൽ വച്ച് ഒരു പ്രമുഖരാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തി'
കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റാണ്
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും ബ്ലോക് പഞ്ചായത്തംഗവുമായ മഹറൂഫാണ് ഒന്നാം പ്രതി
ഡിവൈഎഫ്ഐ നേതാവാണ് ഒന്നാം പ്രതി