Light mode
Dark mode
രാജ്യത്തുടനീളമുള്ള ബാൽക്കണികളിലും ജനാലകളിലുമായി 50,000 വെള്ള തുണികൾ വിരിച്ചാണ് ഇറ്റാലിയൻ ജനത ഗസ്സക്കൊപ്പമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചത്
യഖീന്റെ മരണത്തില്‍ ഗസ്സയിലും സോഷ്യല്‍ മീഡിയയിലുമായി നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി
2023 ഒക്ടോബർ മുതൽ ഗസ്സയിൽ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്ക് നേരെ നടന്ന 700 ആക്രമണങ്ങളിൽ 4% കഴിഞ്ഞ ആഴ്ചയിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 214 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു
ഗസ്സയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
ഇസ്രായേലിലേക്കുള്ള യുഎസ് ആയുധ കൈമാറ്റം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഒരു കുടുംബവീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേര്
നൂറോളം സഹായട്രക്കുകൾ എത്തിയതായി ഇസ്രായേൽ അവകാശപ്പെടുമ്പോഴും പട്ടിണിയിൽ വലഞ്ഞ് ഗസ്സയിലെ ജനത
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 98 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
കമ്പനിക്കുള്ളിലെ 'രാഷ്ട്രീയ കേന്ദ്രീകൃത മെയിലുകൾ' കുറക്കുന്നതിന് ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് ദി വെർജ് മാസികയോട് സ്ഥിരീകരിച്ചു
ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിനോട് ട്രംപ് പറഞ്ഞാൽ അത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.
യുഎസ് കരാർ സ്ഥാപനത്തിനു കീഴിൽ ഞായറാഴ്ച ഭക്ഷ്യവിതരണം ആരംഭിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി
കുടിനീരും ഭക്ഷണവും നിഷേധിക്കപ്പെട്ട് നിസഹായരായ ഫലസ്തീനിലെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരണത്തിലേക്ക് നീങ്ങുന്നത്
ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഒരേ സ്വരത്തിൽ അറിയിച്ചിട്ടുണ്ട്.
ഉപരോധം കാരണം ഗസ്സയിൽ പട്ടിണി മൂലം നിരവധി പേർ മരിച്ചിട്ടും പരിമിത സഹായം പോലും എത്തിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല
14,000 babies could die in Gaza within 48 hours without aid | Out Of Focus
''ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണം''
നേരത്തെ യുകെയും ഫ്രാൻസും കാനഡയും ഇസ്രായേലിനെതിരെ ഉപരോധ ഭീഷണിയടക്കം ഉയർത്തിയിരുന്നു.
''യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും ഇസ്രായേലി നേതാക്കളെ വിചാരണ ചെയ്യണമെന്ന ആവശ്യത്തിൽ ഇന്ത്യയും പങ്കുചേരണം''
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഭയപ്പെടുത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ