- Home
- GazaGenocide

World
21 Sept 2025 10:29 PM IST
ഫലസ്തീൻ രാഷ്ട്രം ഒരിക്കലും സംഭവിക്കില്ല; വെസ്റ്റ് ബാങ്കിൽ അധിനിവേശം വ്യാപിപ്പിക്കും: നെതന്യാഹു
ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു


















