Light mode
Dark mode
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിന്റെ മധ്യഭാഗത്തുള്ള അൽ-മഹട്ട പ്രദേശത്തെ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണം നടത്തിയതെന്ന് സംഘത്തിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു
Hamas and Israel in talks over ceasefire | Out Of Focus
സഹായവിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെയും ആശുപത്രികളിൽ കഴിയുന്നവരെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.
2023 ഒക്ടോബർ 7-ന് ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസ് നടത്തിയ ആക്രമണത്തിന് നേതൃപരമായ പങ്കുവഹിച്ച ഇസുദീൻ അൽ ഹദാദ് ആണ് ഹമാസിനെ ഇനി ചർച്ചകളിൽ നയിക്കുക
ഹമാസുമായുള്ള 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
17 പേർക്ക് പരിക്ക്
മേയ് 23ന് ഖാൻ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടറുടെ ഒമ്പത് മക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് യുഎസ് മുന്നോട്ടുവെക്കുന്നത്. എന്നാൽ ഗസ്സയിൽ പൂർണ വെടിനിർത്തൽ വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.
നിർദിഷ്ട കരാറില് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ലെന്ന് ഹമാസ് അംഗം ബാസിം നയിം
ഉപരോധം തുടരുന്ന ഗസ്സയിൽ ചുരുക്കം സഹായട്രക്കുകൾക്ക് മാത്രമാണ് ഇസ്രായേൽ അനുമതി നൽകിയതെന്ന് യു.എൻ വ്യക്തമാക്കി
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് ചർച്ച.
ഹമാസ് പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയായിരുന്നു ഐഡൻ അലക്സാണ്ടർ
ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ
'യുദ്ധം തുടങ്ങി ഇത്രയും നാളായിട്ടും ഹമാസിന്റെ ടണലിന്റെ സിസ്റ്റം എന്താണെന്ന് ഇസ്രായേലിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ടൺ കണക്കിന് ബോംബുകൾ വർഷിച്ചിട്ടും നിരവധി ഹമാസ് പോരാളികളെ കൊന്നൊടുക്കിയിട്ടും...
കൊള്ളസംഘങ്ങളെ പിടികൂടുന്നതിന്റെ ഭാഗമായി രാത്രിയിൽ ഹമാസ് കർഫ്യൂ പ്രഖ്യാപിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമല്ലെന്നും, സ്വന്തം തടവുകാരുടെ ജീവൻ പോലും പണയപ്പെടുത്തി മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചുവെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ
വിദ്വേഷത്തിനും വംശീയതയ്ക്കുമെതിരായ ഉറച്ച നിലപാടിന്റെയും പേരിലാണ് ഫ്രാൻസിസ് മാർപാപ്പ അറിയപ്പെട്ടിരുന്നത്
വെടിനിർത്തൽ ചർച്ചാനീക്കം അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്മോട്രികും ബെൻ ഗവിറും
980 യുദ്ധവിമാന പൈലറ്റുമാരാണ് കത്തിൽ ഒപ്പുവെച്ചത്.
യുകെയിൽ കുടിയേറ്റക്കാർക്ക് നിയമസഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന റിവർവേ ലോയുടെ അഭിഭാഷകനായ ഫഹദ് നസ്റിയാണ് ഹരജി നൽകിയത്.