- Home
- highcourt

Kerala
18 Jun 2018 7:51 AM IST
അരുന്ധതി എന്ന ട്രാന്‍സ്ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി
അരുന്ധതിയുടെ മാനസികനിലയില്‍ കുഴപ്പമില്ലകൊച്ചിയിലെ അരുന്ധതി എന്ന ട്രാന്‍സ്ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിയുടെ മാനസികനിലയില്‍ കുഴപ്പമില്ല.മകനെ ട്രാന്‍സ്ജെന്‍ഡേഴ്സ്...

Kerala
5 Jun 2018 8:13 AM IST
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
പരാതിയില്‍പ്പറയുന്ന ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതാണ്കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരാതിയില്‍പ്പറയുന്ന...

India
3 Jun 2018 4:28 AM IST
'മയിലുകള്‍ ഇണചേരാറില്ല' പശുവിനെ ദേശീയമൃഗമാക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ജഡ്ജി
'ആണ്മയിലുകള് നിത്യബ്രഹ്മചാരികളാണ്. അവ ഒരിക്കലും പെണ് മയിലുകളുമായി ഇണചേരാറില്ല. ആണ്മയിലുകളുടെ കണ്ണീര് കുടിച്ചാണ് പെണ് മയിലുകള്‍ മുട്ടയിടുന്നത്'പശുവിനെ ദേശീയമൃഗമാക്കണമെന്ന് നിര്‍ദ്ദേശിച്ച...

Kerala
11 May 2018 7:23 AM IST
പരോൾ അപേക്ഷകളിൽ തീരുമാനം വൈകുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് കോടതി
ജയിൽ ഡിജിപിക്ക് യുക്തമായ തീരുമാനം എടുക്കാംപരോൾ അപേക്ഷകളിൽ തീരുമാനം എടുക്കാൻ വൈകുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി. ജയിൽ സൂപ്രണ്ട് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ...



















