- Home
- Hindi

India
5 July 2025 7:55 PM IST
'ബംഗാളിലോ തമിഴ്നാട്ടിലോ ഹിന്ദി അടിച്ചേൽപ്പിച്ച് നോക്കൂ': കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
കേന്ദ്ര സർക്കാർ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ഹിന്ദി ഉപയോഗം വർധിപ്പിക്കാനുള്ള നീക്കങ്ങൾ വിവാദമായിരുന്നു

















