- Home
- Hindi

India
3 Nov 2022 10:35 AM IST
ജമ്മു കശ്മീരിലും ലഡാക്കിലും ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് ഹരജി; പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി
പൊതുതാൽപര്യ ഹരജിയിലെ വിഷയം എക്സിക്യൂട്ടീവിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയും ജസ്റ്റിസ് വിനോദ് ചാറ്റർജി കൗളും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു

Entertainment
2 Nov 2022 6:29 PM IST
കൈതി ഹിന്ദിയിലേക്ക്; നായികയായി അമലാപോള്‍
ഭോല എന്നാണ് ഹിന്ദി പതിപ്പിൻറെ പേര്

India
16 Oct 2022 8:50 PM IST
'നെഹ്റു നൽകിയ ഉറപ്പാണത്; ഹിന്ദിവൽക്കരണ നീക്കത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സ്റ്റാലിൻ
''ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ അപ്രായോഗികവും വിഭാഗീയനീക്കവുമാണ്. തമിഴ്നാടിനു മാത്രമല്ല, മാതൃഭാഷയെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനും ഇതു സ്വീകാര്യമായിരിക്കില്ല.''

India
10 Oct 2022 11:33 AM IST
രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കുന്നു; അമിത്ഷാ അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി
ഹിന്ദി ഭാഷയറിയാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

India
30 Sept 2022 2:56 PM IST
കോൺഗ്രസ് അധ്യക്ഷനായാൽ ഇംഗ്ലീഷ് രാജാവായ താങ്കൾ ഹിന്ദിയും കീഴടക്കുമോ? ഹിന്ദിയിൽ ശശി തരൂരിന്റെ മാസ്സ് മറുപടി
പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ മത്സരത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്




















