Light mode
Dark mode
ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്
വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി
2021 ആഗസ്റ്റ് നാലിന് പെൺകുട്ടിയെ വീടിന് പരിസരത്തുള്ള തേയിലത്തോട്ടത്തിലേക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മകൻ പ്രസാദിനെയും മരുമകൾ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു
വീടിന് സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
വന സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്, ഭാര്യ രേഷ്മ, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്
ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം
ജാർഖണ്ഡ് സ്വാദേശി പൂനം സോറനെ പൊലീസ് അറസ്റ്റ് ചെയ്തു
ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ
24 പവൻ സ്വർണം കവർന്നെന്നാണ് പരാതി. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും.
വിമുക്തി ഡി അഡിക്ഷൻ സെൻ്ററിൽ ചികിത്സ തേടിയത് 1619 പേർ
ബിജുവിനെ തട്ടിക്കൊണ്ടുപോയ ഇടത്തും മൃതദേഹം കുഴിച്ചിട്ട കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിലും തെളിവെടുപ്പ് നടത്തി
കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിൻറെ ഓടുകൾ കാറ്റിൽ പറന്നു പോയി
മറയൂർ ചെറുവാട് സ്വദേശി ജഗൻ ആണ് കൊല്ലപ്പെട്ടത്
വണ്ടിപ്പെരിയാർ സ്വദേശി ഷാൻ ആണ് പിടിയിലായത്
അവശനിലയിലുള്ള കടുവയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്
ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിനാണ് മരിച്ചത്