Light mode
Dark mode
നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക
'കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് പോലും സംശയിക്കുന്ന വിധത്തില്‍ കേന്ദ്രം പെരുമാറി'
വിവാദമായ എപ്സ്റ്റീന് ഫയല്‍ വിഷയവും രാഹുല്‍ സഭയില്‍ ഉയര്‍ത്തി
ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് യുവതിക്ക് രണ്ട് കോടി നഷ്ടപരിഹാരം നല്കാന് വിധിച്ചിരുന്നത്
വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി പാമ്പിൻ്റെ തോലും വളപ്പൊട്ടും സിന്ദൂരവും കിടക്കയില്‍ വെക്കുകയായിരുന്നു
പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലാത്ത പുസ്തകത്തിൻ്റെ പിഡിഎഫ് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമെന്ന് പൊലീസ്
വിധി വന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് ബാബുഭായ് ലോകത്തോട് വിടപറഞ്ഞത്
പ്രത്യുല്പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 2021നും 2026 ജനുവരി 30നും ഇടയില്‍ 593 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ 436ഉം സവര്‍ണ ജാതിയില്‍ പെട്ടവരാണ്
ചിലര്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നാണ് പൊലീസിൻ്റെ വിചിത്രവാദം
കണ്‍ഫേം ടിക്കറ്റുകാര്‍ക്ക് ലഭിക്കുന്ന ബര്‍ത്ത് സൗകര്യം ആര്‍എസി വിഭാഗത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി
അങ്കണവാടിക്ക് പുറത്ത് കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ തേനീച്ചക്കൂട്ടം ആക്രമിക്കാനെത്തുകയായിരുന്നു
ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് എംപിമാര്‍ക്കാണ് സസ്പെന്ഷന്
മൂന്ന് ലക്ഷത്തോളം ഭക്തരാണ് ബൈരു ബാബ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്നത്. ഇവര്‍ക്ക് നല്‍കാനായാണ് പ്രസാദം തയാറാക്കിയത്.
ബാരാമുള്ളയില്‍ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി
'മിയ മുസ്ലിംകള്ക്ക് അസമില്‍ സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അവര്‍ ഇനിയും കഷ്ടകാലം സഹിക്കേണ്ടിവരും'
മുസ്ലിം കടയുടമയെ ഭീഷണിപ്പെടുത്തുന്നത് തടഞ്ഞതിന് പിന്നാലെ തനിക്ക് വ്യാപക ഭീഷണി ഉയര്‍ന്നതായി ദീപക് കുമാര്‍ പറയുന്നു
ഒരു നഗരത്തിനാകെ ബിസ്കറ്റ് മണം നല്കിയ കെട്ടിടമാണ് ഓര്‍മയിലേക്ക് മറയാന്‍ പോകുന്നതെന്ന് മുംബൈക്കാര്‍ പറയുന്നു
സിഗരറ്റിൻ്റെ നീളത്തിനും ഫില്‍ട്ടര്‍ ഉണ്ടോയെന്നതിനും അനുസരിച്ചായിരിക്കും വിലവര്‍ധന
പ്രയാഗ്രാജിലെ മാഘമേളയില്‍ പുണ്യസ്നാനം നടത്താന്‍ അനുവാദം ലഭിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് അവിമുക്തേശ്വരാനന്ദ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്