Light mode
Dark mode
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ
ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഒമാനിലെ മസ്കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു.തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ആഴ്ചയിൽ രണ്ട് ഫ്ളൈറ്റുകളും,...
സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികളാണെന്നു എൽ.ഡി.എഫ് കൺവീനർ
ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ് ഷട്ടിൽ സർവീസ് നടത്തും. യാത്രക്കാർ ഹാൻഡ് ബാഗേജ് മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക് ഇൻ ബാഗേജ് എയർലൈൻസ് തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
''അവർ മൂന്നാഴ്ചയല്ലേ പറഞ്ഞത്. ഞാൻ അവരുടെ ഫ്ളൈറ്റിലേ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കെ-റെയിൽ വന്നിരുന്നെങ്കിൽ വളരെ സുഖകരമാകുമായിരുന്നു. അതിനാൽ കെ-റെയിലിനു വേണ്ടി എല്ലാവർക്കും സഹകരിച്ചു...
ഇൻഡിഗോ തീരുമാനം പ്രതിഷേധാർഹമാണെന്നും സിപിഎം
ഇന്‍ഡിഗോ ഏവിയേഷന്‍ ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
താൻ ആരാണെന്ന് ഇൻഡിഗോ കമ്പനിക്ക് അറിയില്ലെന്നും നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ലെന്നും ജയരാജൻ പറഞ്ഞു
''ഞാന്‍ ആരാണെന്ന് ഇന്‍ഡിഗോ കമ്പനിക്ക് അറിയില്ല, എന്നെ പ്രശംസിച്ച് എനിക്ക് പുരസ്കാരം തരികയായിരുന്നു അവര്‍ ചെയ്യേണ്ടത്... ഇനി ആ വിമാനത്തിൽ കയറില്ല''
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ
'പ്രായംകൂടുന്തോറും ഞാൻ കൂടുതൽ സുന്ദരനാകുകയാണെന്ന് എനിക്കറിയാം. അതിന് എന്നോട് ഇൻഡിഗോ പണം ഈടാക്കാൻ തുടങ്ങും' എന്നായിരുന്നു ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ശാന്തനു ട്വീറ്റ് ചെയ്തത്.
മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാര്‍ അഭിമുഖത്തിന് പോയത്
മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാൾ ഇവരെ തടഞ്ഞെന്നും റിപ്പോർട്ട്
കോവിഡ് വ്യാപനത്തിനിടെയാണ് പൈലറ്റുമാരുടെ ശമ്പളം ഇന്‍ഡിഗോ വെട്ടിക്കുറച്ചത്
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും.
കോവിഡ് വാക്സിനെടുത്തവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി ഇൻഡിഗോ. ബുധനാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. ഒരു ഡോസോ പൂർണമായി രണ്ട് ഡോസോ എടുത്തവർക്ക് അടിസ്ഥാന ടിക്കറ്റ് വിലയിൽ പത്ത് ശതമാനം വരെ...
സര്‍വീസ് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുംദോഹയില് നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വ്വീസുമായി ഇന്റിഗോ എയര്‍ലൈന്‍സ് രംഗത്ത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ആറ് ഇന്ത്യന്‍...
വിമാനത്തിലുണ്ടായിരുന്ന 73 യാത്രക്കാരെയും നാല് ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവംലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍...
ഇതോടെ കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ സേവനം ദിവസം രണ്ടായി മാറുംഇന്ത്യന് വിമാന കമ്പനിയായ ഇന്‍ഡിഗോ അടുത്ത മാസം ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങും. ഇതോടെ...