Light mode
Dark mode
മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം
ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റത്
പുലര്ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്
പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്
ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഏഴ് പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി
കുറ്റിച്ചിറ കോയപറമ്പത്ത് ഇർഫാൻ്റെ മകൻ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്
നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില, മകൻ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്
തിരുവനന്തപുരം സ്വദേശി അന്ഷാദിനാണ് വെട്ടേറ്റത്
ഉച്ചക്കട സ്വദേശി ഗാംഗുലിയെയാണ് ജേഷ്ഠൻ രാഹുൽ കുത്തി പരിക്കേൽപ്പിച്ചത്
സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
ഇന്നലെ ആറ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. മൂന്നു പേർക്ക് കത്തിക്കുത്തേറ്റിട്ടുണ്ട്.
എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ഷൈലക്കാണ് പരിക്കേറ്റത്
കണ്ണാറ സ്വദേശികളായ തങ്കച്ചൻ, ജോമോൻ ഐസക്, ബെന്നി വർഗ്ഗീസ്, റെനീഷ് രാജൻ എന്നിവർക്കാണ് കുത്തേറ്റത്
മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്
അഴീക്കോട് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലാണ് അപകടം