Light mode
Dark mode
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു
ബസ് വലത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം
ഇയാളുടെ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെയായിരുന്നു സംഭവം
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഒരാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല
അശ്രദ്ധമായി വാതിലിനടുത്ത് നിന്നപ്പോൾ വീണതാകാം എന്നാണ് പൊലീസ് കരുതുന്നത്.
ഇറിഗേഷൻ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ആൽമരത്തിന്റെ ചില്ലകളാണ് ഒടിഞ്ഞുവീണത്
തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ മിനി ബസാണ് അപകടത്തില്‍ പെട്ടത്
ദിവസങ്ങള്‍ക്ക് മുന്‍പ് നെന്മേനി പാടിപറമ്പിൽ കടുവ ആക്രമിച്ചു കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു.
പാലാരിവട്ടം ജങ്ഷനിൽ വെച്ച് ബൈക്കിൽ കേബിൾ കുരുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മുരുകന് തലയ്ക്കും കാലിനും പരിക്കേറ്റു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
ചെയർമാനെ തടയാൻ പ്രതിപക്ഷം ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്
ബൈക്കില്‍ യാത്ര ചെയ്യവേയാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്, വീട്ടുമുറ്റത്തും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് മറ്റുള്ളവര്‍ പന്നിയുടെ ആക്രമണം നേരിട്ടത്
ബാലുശ്ശേരി കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്
അറൈവൽ, മിഷൻ ഇംപോസിബിൾ, അമേരിക്കൻ ഹസിൽ എന്നീ ചിത്രങ്ങളിലും ജെറമി പ്രധാന വേഷങ്ങളിലെത്തിയിരുന്നു
പതിവായി അപകടമുണ്ടാകുന്ന ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്.
ബന്ദിപ്പുരയിലേക്ക് പോകവെ രണ്ട് മണിയോടെ കാർ ഡിവൈഡറിലിടിച്ചാണ് അപകടം.