Light mode
Dark mode
പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്
തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.
അപകടത്തിൽ സുഹൃത്തിന് പൊള്ളലേറ്റു
ഷൂട്ടിംഗ് നടക്കുന്നതിനിടെ പടവുകളില്‍ നിന്നും നാസര്‍ കാല് തെന്നി വീഴുകയായിരുന്നു
''ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും''
എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ അനുയായികള്‍ ഞായറാഴ്ച അറിയിച്ചു
സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വെടിക്കെട്ട് കാണാൻ എത്തിയവർക്കാണ് പരിക്ക് പറ്റിയത്
സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ
റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ
പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനം
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ഇരുവരും ചാടിയത്
മരുമകളുടെ പരാതിയിൽ പ്രകാരം ഇപ്പോൾ ജയിലിലുള്ള ഒരാളുടെ കുടുംബാംഗത്തെ കൂടി കുടുക്കാനാണ് കള്ളക്കഥ മെനഞ്ഞതെന്നു മുത്തശ്ശി
അപകടത്തതുടര്‍ന്ന് പള്ളിയുടെ മതിലുകള്‍ തകര്‍ന്നു
വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്
ഗുഡ്സ് ഓട്ടോയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പേർക്കും പാൽവണ്ടിയിലെ ഡ്രൈവർക്കുമാണ് പരുക്കേറ്റതെന്നാണ് പ്രാഥമിക വിവരം
അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്
റെയിൽവേ പാലത്തിൽ നിന്നാണ് ബസ് മറിഞ്ഞത്