രാജ്യവ്യാപക വോട്ടർ പട്ടിക പരിശോധന: 'ഉന്നം വെക്കുന്നത് ന്യൂനപക്ഷങ്ങളെ'; ഐഎൻഎൽ
ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തിന് സുപ്രിംകോടതി അനുകൂല നിലപാടെടുത്തത് ഈ ദിശയിൽ ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിന് ധൈര്യം പകരുന്നുണ്ടെന്ന് ഐഎൻഎൽ നേതാക്കൾ പറഞ്ഞു