- Home
- IranUsTensions

World
23 Aug 2026 9:27 AM IST
'അമേരിക്കയുടെ സാമ്പത്തിക ഉപരോധം എല്ലാ രാജ്യങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനം, ശക്തിയും യുക്തിയും ഉപയോഗിച്ച് പ്രശ്നം പരിഹരിക്കും': ഇറാന്
ഇറാന്റെ എണ്ണയുടെ വലിയൊരു ഭാഗം വാങ്ങുന്നത് ചൈനയാണ്. ഈ പുതിയ സാഹചര്യത്തില്‍ ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം

World
19 Jun 2026 4:09 PM IST
ട്രംപ് വളരെയധികം നിരാശനായിരുന്നു, കരാറിനായി വിവിധ സമ്മർദ തന്ത്രങ്ങൾ പ്രയോഗിച്ചു: മുജ്തബ ഖാംനഈ
യുഎസുമായുള്ള സമാധാന ചർച്ചകളിൽ തന്റേത് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നെന്നും ഇറാനിയൻ ജനതയുടെയും ഉദ്യോഗസ്ഥരുടെയും ശുഭാപ്തിവിശ്വാസത്തോടെയുള്ള ചർച്ചകൾക്കും ഇടപെടലുകൾക്കും പിന്നാലെ കരാറിന് സമ്മതം...

World
1 Jun 2026 4:13 PM IST
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്ക് താൽപര്യമില്ല,ലെബനാൻ യുദ്ധവും നിരന്തരമായ കരാർ ലംഘനവും അതിന്റെ തെളിവുകൾ: ഇറാൻ സ്പീക്കർ
പശ്ചിമേഷ്യൻ യുദ്ധഭീതി ശാശ്വതമായി അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയും പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്തിരിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ

World
27 May 2026 11:17 AM IST
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തുർക്കിയുടെ പിന്തുണയുണ്ടാകും; ഇറാൻ-പാക് ഭരണാധികാരികളുമായി ഫോണിൽ സംസാരിച്ച് ഉർദുഗാൻ
പശ്ചിമേഷ്യൻ സംഘർഷത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടക്കുമ്പോഴും മേഖലയിൽ കൊമ്പുകോർക്കൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും സൈനിക ബോട്ടുകൾക്കും നേരെ അമേരിക്ക നടത്തിയ...

World
15 May 2026 8:19 PM IST
'ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല, യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ചെയ്യേണ്ടത് ഇതാണ്...'; നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യമന്ത്രി
യുഎസിനെ അവിശ്വസിക്കാൻ ഇറാന് അനവധി കാരണങ്ങളുണ്ടെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ ഡൽഹിക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും ഇറാൻ വിദേശകാര്യമന്ത്രി

America
11 May 2026 2:09 PM IST
'ഇറാൻ യുദ്ധത്തിൽ കിതക്കുന്നത് അമേരിക്ക, ആയുധങ്ങൾ തീരുന്നു, തിരിച്ചടി മാത്രമുള്ള യുദ്ധത്തിൽ അമേരിക്കൻ ജനതക്ക് എന്താണ് നേട്ടം?' ട്രംപിനെതിരെ തുറന്നടിച്ച് യുഎസ് സെനറ്റർ
യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോഴേക്കും അമേരിക്ക നിരായുധരായിക്കൊണ്ടിരിക്കുകയാണെന്നും നീണ്ടുപോകുന്നത് മറ്റ് ശത്രുക്കളെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ കഴിവിനെ ദുർബലപ്പെടുത്തുമെന്നും ഡെമോക്രാറ്റിക്...



















