Light mode
Dark mode
സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും
നിതീഷ് കുമാർ നാളെ ഗവർണറെ കണ്ട് സർക്കാർ രുപീകരണത്തിന് അവകാശവാദം ഉന്നയിക്കും
യഥാക്രമം ഗയ ടൗണിൽ നിന്നും സുപോളിൽ നിന്നുമാണ് ഇരുവരും ജനവിധി തേടുന്നത്.
മൊഖാമ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ജൻ സ്വരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത്
മുന് മന്ത്രിമാരും എംഎല്എമാരുമൊക്കെ പുറത്താക്കിയവരില് ഉള്പ്പെടും
മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളടക്കം നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു
നിതീഷ് കുമാർ ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്
വഖഫ് ബില്ലോടെ അകന്ന മുസ്ലിം വിഭാഗത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള പരിപാടികളും ജെഡിയു തകൃതിയായി നടത്തുന്നുണ്ട്
അഞ്ച് മുതിർന്ന നേതാക്കളാണ് ജെഡിയുവിൽ നിന്ന് രാജിവെച്ചത്.
ഔറംഗസേബിനെ മികച്ച ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുന്ന ചരിത്രകാരന്മാരെ പിന്തുണക്കും എന്നായിരുന്നു ജെഡിയു നേതാവും എംഎല്സിയുമായ ഖാലിദ് അൻവറിന്റെ പ്രതികരണം
നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു
''അമിത് ഷായുടെ ഭാഗത്ത് നിന്നുണ്ടായത് ഏറ്റവും വലിയ അബദ്ധമാണെന്നും അത് ബൂമറാങ്ങാകുമെന്നും ബിജെപിക്ക് തന്നെ അറിയാം''
വഖഫ് ബിൽ, ജാതി സെൻസസ്, ഏക സിവിൽകോഡ്, ഇസ്രായേലുമായുള്ള ആയുധ ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി സർക്കാരിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചയാളാണ് കെ.സി ത്യാഗി
സ്ഥാനമൊഴിയുന്നത് ബി.ജെ.പിക്ക് നിരന്തരം തലവേദന സൃഷ്ടിച്ച നേതാവ്
സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്റെ ആവശ്യത്തെ ആദ്യ നാളുകൾ മുതൽ തന്നെ പാര്ട്ടി പിന്തുണച്ചിരുന്നുവെന്ന് ത്യാഗി
ഇരുപാർട്ടികളും ബില്ലിനെ എതിർക്കുമെന്ന് ഉറപ്പ് നൽകിയെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്
കോൺഗ്രസ് പാമ്പു കടിയേറ്റ് 99ൽ നിന്ന് പൂജ്യത്തിലേക്ക് വീഴുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്ഗ്രസ് വക്താവ് പവന് ഖേഡ പറഞ്ഞു
പേരിനു മാത്രം അധികാരങ്ങളുള്ള പദവിക്കു വേണ്ടി എന്തുകൊണ്ടാണിപ്പോള് ഇത്ര പിടിവലിയും വിലപേശലുമെന്നതു കൗതുകമുണർത്തുന്ന കാര്യമാണ്
പ്രത്യയശാസ്ത്രപരമായി യോജിപ്പുകളില്ലാത്ത ബി.ജെ.പി-ടി.ഡി.പി-ജെ.ഡി.യു ത്രയങ്ങള്ക്കിടയില് രസകരമായ ഗുസ്തി മത്സരങ്ങള് നടക്കാനിരിക്കുകയാണ്.