Light mode
Dark mode
'ന്യൂബെർഗ് സുപ്രടെക്' എന്ന പേരിലുള്ള ലാബാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ
മാർച്ച് 13-നകം ആഭ്യന്തര സെക്രട്ടറി ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം
ഗോഡ്ഡ ജില്ലയിലെ മതിഹാനി ഗ്രാമത്തിൽ 45 കാരനായ പപ്പു അൻസാരിയാണ് കൊല്ലപ്പെട്ടത്
'ഇന്ത്യാ ഗവൺമെന്റ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്' എന്നെഴുതിയ ഒരു നീല ബോർഡ് വെച്ച കാറിലായിരുന്നു ഇയാൾ സ്ഥിരമായി യാത്ര ചെയ്തിരുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിന്നിലെന്നാണ് സൂചന
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു
രക്തബാങ്കിൽ വെച്ച് എച്ച്ഐവി ബാധിതന്റെ രക്തം നൽകിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്
ഹസാരിബാഗിൽ ഒക്ടോബര്‍ 9നാണ് സംഭവം
മൂന്ന് തവണ ഖർസവാൻ മണ്ഡലത്തെ പ്രതിനിധീകരിച്ച ദശരഥ് ഗാഗ്രായിയുടെ വിജയത്തെ ചോദ്യം ചെയ്ത പരാതിയിലാണ് അന്വേഷണം
ജാർഖണ്ഡിൽ നിന്നുള്ള ദേവ് കുമാർ മഹാതോ എന്നയാൾ തൊഴിൽരഹിതരായ യുവാക്കൾക്ക് പരിശീലനം നൽകുകയും മൊബൈൽ മോഷണം നടത്താൻ പ്രതിമാസം 25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു
മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പിതാവാണ്.
പാചക വാതക സിലിണ്ടറുകൾ നിറച്ച ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്
ജാര്‍ഖണ്ഡില്‍ പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉൾക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടിയാണ് പിടിച്ചിട്ടത്
ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം
സിആർപിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേർന്നായിരുന്നു ദൗത്യം
ഘോഡ്താംബ ചൗക്കിന് സമീപമുള്ളൊരു തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് അക്രമം
സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുത്
സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു
ഓണ്‍ലൈന്‍ പെയ്മെന്റിലെ പ്രശ്നം പരിഹരിക്കാൻ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതായിരുന്നു തട്ടിപ്പിലേക്ക് കൊണ്ടെത്തിച്ചത്
ജാർഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. റാഞ്ചിയിൽ വൈകിട്ടാണ് ചടങ്ങ്