Light mode
Dark mode
നായ വേദിയിൽ കയറിയതും ഇറങ്ങിയതും നാടകത്തിന്റെ ഭാഗമാണെന്ന് കാണികളും കരുതി
കണ്ണൂർ സ്വദേശികളായ ആരോളി അമൃതം എന്ന വീട്ടിൽ താമസിക്കുന്ന അഭിഷേക് (25), പേരാവൂർ ഇടപ്പറ വീട്ടിൽ താമസിക്കുന്ന അഷ്റഫ് (34) എന്നിവരാണ് അറസ്റ്റിലായത്
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മഞ്ജുനാഥ് പിടിയിലായത്.
കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം
ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം
ബിജെപി സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല നിലപാടിനെ തുറന്ന് എതിർക്കാൻ കോൺഗ്രസ്സിനെന്തേ സാധിക്കാത്തതെന്നും പിണറായി വിജയൻ ചോദിച്ചു
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് സഹദിൻ്റെ സുഹൃത്താണ് സബീൽ
23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം.
'ഡിടിപിസിക്ക് ലഭിക്കേണ്ട വരുമാനം സ്വകാര്യ ഇടനിലക്കാർ തട്ടിയെടുക്കുന്നു'
മലേഷ്യയിലെ മലയാളി വ്യാപാര പ്രമുഖനും കെഎംസിസി ഉപദേശക സമിതി ചെയർമാനുമാണ് ദാത്തോ എം.ടി.പി ഷാഹുൽ ഹമീദ് ബിൻ അബ്ദുൽ ഖാദർ ഹാജി
വീട്ടുവരാന്തയിലിരുന്ന കുട്ടിയുടെ കാലിൽ കടിച്ചുവലിക്കുന്ന കുറുനരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം
തലേന്ന് നൽകിയ സമ്മാന കൂപ്പണിൻ്റെ പൈസ ചോദിച്ച ഘട്ടത്തിൽ കടയിലെ ജീവനക്കാരൻ തട്ടിക്കയറുകയായിരുന്നുവെന്ന് ഏകോപന സമിതി നേതാവ് കെ.വി സലീം
1961-ൽ ഒരു സ്വകാര്യം വ്യക്തിയിൽ നിന്നാണ് ഭൂമി വാങ്ങിയതെന്നും ഇതിന്റെ എല്ലാ രേഖകളും കൃത്യമാണെന്നും വാദിഹുദാ ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ പറഞ്ഞു
മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസെടുത്തത്
ബൂ അലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു
പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്
സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം