Light mode
Dark mode
കർണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയിലാണ് സംഭവം
വ്യാജ വാർത്തക്കെതിരെ കർശന നടപടിയെടുക്കാൻ ഈയടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതർക്ക് നിർദേശം നൽകിയിരുന്നു
കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്
കഞ്ചാവുവിത്ത്, കഞ്ചാവെണ്ണ, ആറ് ടേബിൾ ഫാൻ, രണ്ട് സ്റ്റബിലൈസർ, മൂന്ന് എൽ.ഇ.ഡി ബൾബ്, ഹുക്ക പൈപ്പ് എന്നിവയും മുറിയിൽനിന്ന് പിടിച്ചെടുത്തു
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ ലഭിച്ചത്
മഅ്ദനിയെ 12 പൊലീസുകാർ മാത്രമായിരിക്കും അനുഗമിക്കുക
സാധാരണ മാസം 70ഉം 80ഉം രൂപ അടച്ചുവന്നിടത്താണ് ഇത്തവണ ലക്ഷത്തിന്റെ ബിൽ ലഭിച്ചത്
6 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ, സോഷ്യൽ സയൻസ് വിഷയങ്ങളില്‍ 18 മാറ്റങ്ങളാണ് വരുത്തിയത്
മഅ്ദനിക്ക് വേണ്ട ഇടപെടൽ നടത്താൻ കേരളത്തിലെ യു.ഡി.എഫ് ശ്രമിക്കുമെന്നും കെ മുരളീധരൻ
മണൽക്കടത്തു സംഘത്തെ തടയുകയും ചോദ്യംചെയ്യുകയും ചെയ്യുന്നതിനിടയിൽ പൊലീസുകാരന്റെ ദേഹത്തേക്ക് ട്രാക്ടർ ഇടിച്ചുകയറ്റിയത്
വർഗീയ സംഘർഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ഉൾപ്പെടെ കഴിഞ്ഞ പത്തുവർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 200 കേസുകൾ സംഘം പരിശോധിക്കും
സര്‍ക്കാര്‍ - എയ്ഡഡ് - സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്
2022 സെപ്റ്റംബർ 30നാണ് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കർണാടകയില്‍ നിയമം പാസാക്കിയത്
2020ലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കുട്ടികളുടെ നാടകം അരങ്ങേറിയത്
കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കാണ് സൗജന്യയാത്ര അനുവദിക്കുക.
വീഡിയോ കോൾ വഴി സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും മുഖം വ്യക്തമാക്കിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു
ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകി ഉടൻ സർക്കുലർ പുറത്തിറക്കും.
ടോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് രോഗികളുടെ കുടുംബം ആവശ്യപ്പെട്ടു