'കണ്മുന്നിലാണ് പ്രിയപ്പെട്ടവര്‍ മരിച്ചുവീണത്, ശ്വാസം പോലും കിട്ടാത്തത്രയും തിരക്കായിരുന്നു'; രോഷം പ്രകടിപ്പിച്ച് കരൂരിലെ നാട്ടുകാര്‍
'രാവിലെ ഒമ്പത് മണി മുതൽ ആളുകൾ കൂടിനിന്നിരുന്നു, പൊലീസുകാര്‍ പേരിനായിരുന്നു ഉണ്ടായിരുന്നതെന്നും ദൃക് സാക്ഷികളായ നാട്ടുകാര്‍ പറയുന്നു